സ്വീപ്പര്‍, സഫായി വാല ഒഴിവുകള്‍

ഇന്ത്യൻ കോസ്റ്റ് ഗാർഡ് അഞ്ച് ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. സ്വീപ്പർ / സഫായിവാല തസ്തികയിലേക്കാണ് അവസരം. താല്പര്യമുള്ളവർക്ക് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. മാർച്ച് 12 മുതൽ ഏപ്രിൽ 15 വരെയാണ് അപേക്ഷിക്കാൻ അവസരം ഉള്ളത്.

തസ്തികയിലേക്ക് നിശ്ചയിച്ചിരിക്കുന്ന ശമ്പളം 21,700 രൂപ മുതൽ 69,100 രൂപവരെയാണ് കൂടാതെ HRA, DA, ട്രാൻസ്പോർട്ട് അലവൻസ് മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്. 18 വയസ്സു മുതൽ 25 വയസ്സുവരെയാണ് പ്രായപരിധി. ഒബിസി വിഭാഗത്തിന് മൂന്നുവർഷവും ആണ് പ്രായപരിധി ലഭിക്കുന്ന ഇളവ്. ഏതെങ്കിലും അംഗീകൃത സ്കൂളിൽ നിന്ന് പത്താം ക്ലാസ് ഐടിഐ അല്ലെങ്കിൽ തത്തുല്യം യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം.

താല്പര്യം ഉള്ളതും നോട്ടിഫിക്കേഷൻ പറഞ്ഞപ്രകാരം യോഗ്യത ഉള്ളതുമായ ഉദ്യോഗാർത്ഥികൾ ഓഫ്ലൈനായി അപേക്ഷകൾ സമർപ്പിക്കുക. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 15 2021. ഔദ്യോഗിക നോട്ടിഫിക്കേഷൻ ഒഫീഷ്യൽ വെബ്സൈറ്റ് എന്നിവയുടെ ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്.

ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്ക്
ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക്

Leave a Reply