പഴയ ടയറിൽ നിന്നും ലക്ഷങ്ങൾ സമ്പാദിക്കാം.

നിരവധി ബിസിനസ് ആശയങ്ങൾ ദിവസേന സോഷ്യൽ മീഡിയ വഴി നമ്മൾ കാണാറുണ്ട്. അതിൽ അധികവും നമ്മൾ മുൻപ് കണ്ടിട്ടുള്ളതും അല്ലെങ്കിൽ നാട്ടിൽ നിരവധി ആളുകൾ നടത്തിക്കൊണ്ടു പോകുന്നതുമായ സ൦രംഭങ്ങളാണ്. എന്നാൽ ഒരു വേറിട്ട സംരംഭത്തെ പറ്റിയാണ് ഇന്ന് ഇവിടെ വിവരിക്കുന്നത്. പഴയ ടയറുകളിൽ നിന്ന് എങ്ങിനെ വരുമാനം കണ്ടെത്താം, അതിനായി ആവശ്യമുള്ള മെഷീൻ, ചെയ്യേണ്ട രീതി എന്നിവ ആണ് തുടർന്ന് വിവരിക്കുന്നത്.

പഴയ ടയറുകൾ പൊടി ആക്കുന്ന ഒരു മെഷീൻ ആണ് ഇവിടെ ആവശ്യം. ചെറിയ വാഹനങ്ങളുടെ മുതൽ വലിയ ട്രക്കിന്റെ ടയറുകൾ വരെ ഇതിൽ നമുക്ക് ഒഴിവാക്കാൻ സാധിക്കും. ചെറിയ വാഹനങ്ങളിലെ ടയറുകളിൽ കമ്പി നീക്കാനായി ഒരു പ്രത്യേക മെഷീനും കൂടി ആവശ്യമുണ്ട് സ്റ്റീൽ വയർ റിമൂവർ മെഷീൻ എന്നാണ് ഇതിൻറെ പേര്.

ഇങ്ങനെ കമ്പി മാറ്റിയ ടയറുകൾ പൊടിച്ചു എടുക്കാവുന്നതാണ്. വലിയ ടയറുകളിൽ കമ്പി മാറ്റാൻ പ്രത്യേക മെഷീൻ ആവശ്യമുണ്ട്. ഒരു മിനിറ്റിനുള്ളിൽ തന്നെ വലിയ ടയറുകളിൽ കമ്പികൾ മാറ്റി തരുന്നതാണ് ശേഷം ഇത് പൗഡർ ആക്കാൻ ഉപയോഗിക്കുന്ന മെഷീൻ അതിൻറെ വില അത് വാങ്ങാൻ പറ്റുന്ന സ്ഥലം എന്നിവ അറിയാൻ താഴെയുള്ള വീഡിയോ കണ്ടു മനസ്സിലാക്കുക. ഈ ടയറിന്റെ പൊടി ഏകദേശം 20 രൂപ കിലോക്ക് ലഭിക്കുന്നതാണ്.

 

Leave a Reply