പേരെപ്പാടൻസ് ഗോൾഡ് പാർക്ക് ജ്വല്ലറിയിൽ ജോലി നേടാം

കേരളത്തിലെ പ്രമുഖ ജ്വല്ലറികളിൽ ഒന്നായ പേരെപ്പാടൻസ് ഗോൾഡ് പാർക്ക് ജ്വല്ലറി നിരവധി ഒഴിവുകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു. സെയിൽസ് മാനേജർ, സെയിൽസ് മാൻ , സെയിൽസ് ട്രെയിനീ, ഷോപ്പ് ബില്ലിംഗ്, അക്കൗണ്ടന്റ്, ഫീൽഡ് മാനേജർ, കാഷ്യർ എന്നീ തസ്തികകളിലേക്കാണ് അവസരം.

അപേക്ഷിക്കേണ്ട രീതി : താല്പര്യമുള്ളതും യോഗ്യതയുള്ളതുമായ ഉദ്യോഗാർഥികൾ ഇവിടെ പറഞ്ഞിട്ടുള്ള തസ്തികകളിലേക്ക് അപേക്ഷിക്കാവുന്നതാണ്. താല്പര്യമുള്ളവർ ബയോഡാറ്റ താഴെ കൊടുത്തിരിക്കുന്ന mail id യിലേക്കോ WhatsApp നമ്പറിലേക്കോ അയക്കേണ്ടതാണ്.

മെയിൽ ഐഡി – pgpjrecruitment@gmail.com
വാട്സ്ആപ്പ് നമ്പർ – +91 871 460 2961
ഷോ റൂമുകൾ : കൊട്ടാരക്കര, നെയ്യാറ്റിൻകര, കരുനാഗപ്പള്ളി, നെടുമങ്ങാട്, പയ്യന്നൂർ.
യോഗ്യത, പ്രവർത്തിപരിചയം, പ്രായപരിധി തുടങ്ങിയ കൂടുതൽ വിവവരങ്ങൾക്ക് താഴെ കൊടുത്തിട്ടുള്ള ഔദ്യോഗിക അറിയിപ്പ് വായിച്ചു മനസ്സിലാക്കുക.

Leave a Reply