പരീക്ഷയില്ലാതെ ബാങ്കിൽ ജോലി നേടാം- ഇന്റർവ്യൂ ഉടൻ

വിവിധ തസ്തികകളിലേക്കുള്ള റിക്രൂട്ട് മെന്റുമായി ബന്ധപ്പെട്ട് കാലിക്കറ്റ് എംപ്ലോയബിലിറ്റി സെന്റർ അവരുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ പരസ്യം പുറത്തിറക്കി. മെഡിസിറ്റി ഇന്റർനാഷണൽ അക്കാദമി, എസ്ബിഐ ലൈഫ് ഇൻഷുറൻസ്, ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് എന്നിവയിലെ വിവിധ തസ്തികകളിലേക്ക് യോഗ്യതയുള്ള വരെ നിയമിക്കുന്നതിനായി 2021 ഡിസംബർ 29 ന് കാലിക്കറ്റ് എംപ്ലോയബിലിറ്റി സെന്റർ ഒരു വാക്ക് ഇൻ ഇന്റർവ്യൂ നടത്താൻ തീരുമാനിച്ചിരിക്കുന്നു.

മെഡിസിറ്റി ഇന്റർനാഷണൽ അക്കാദമിയിലെ ഒഴിവുകൾ :
ഇംഗ്ലീഷ് ഭാഷാ പരിശീലകൻ – പിജിയോ / ബിരുദം + എക്സ്പീരിയൻസ്
ഐഇഎൽടിഎസ് പരിശീലകൻ – ഐഎൽടിസ് സ്കോറിനൊപ്പം ബിരുദം / പിജി.
ഒഇടി പരിശീലകൻ – ഒഇടി സ്കോറിനൊപ്പം ബിഎസ്സി നഴ്സിംഗ്/ ജിഎൻഎം.
നഴ്സിംഗ് ട്രെയിനർ – അധ്യാപന പരിചയമുള്ള ബിഎസ്സി നഴ്സിംഗ് / ജിഎൻഎം.
മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് – പിജിയോ / ബിരുദം + എക്സ്പീരിയൻസ്
ഓഫീസ് അസിസ്റ്റന്റ് – ബിരുദധാരികൾ.

എസ്ബിഐ ലൈഫ് ഇൻഷുറൻസിൽ ജോലി ഒഴിവുകൾ :
ഡെവലപ്പ് മെന്റ് മാനേജർ – ബിരുദം, കുറഞ്ഞത് 1 വർഷത്തെ പ്രവർത്തി പരിചയം, 45 വയസ്സിൽ താഴെ പ്രായം.

ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് ഒഴിവുകൾ :
ഫിനാൻഷ്യൽ അഡ്വൈസർ – എസ്.എസ്.എൽ.സി, +2, ഏതെങ്കിലും ബിരുദം, ഫ്രെഷർ അല്ലെങ്കിൽ പരിചയസമ്പന്നൻ.

അഭിമുഖ തീയതിയും വേദിയും : എംപ്ലോയബിലിറ്റി സെന്റർ, കാലിക്കറ്റ്, 29/12/2021 (ബുധൻ) രാവിലെ 10 മണിക്ക്.

Leave a Reply