എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി നിരവധി ജോലി ഒഴിവുകൾ.

നിരവധി കമ്പനികളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നതിനായി കൊല്ലം എംപ്ലോയബിലിറ്റി സെന്ററിന്റെ കീഴിൽ റിക്രൂട്ട്മെന്റ് നടത്താൻ തീരുമാനിച്ചിരിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർഥികൾ നോട്ടിഫിക്കേഷനിൽ പറഞ്ഞ പ്രകാരമുള്ള ഇന്റർവ്യൂ തീയതിയിലും സ്ഥലത്തും എത്തി ചേരുക.

ഒഴിവുള്ള തസ്തികകൾ: റിലേഷൻഷിപ് എക്സിക്യൂട്ടീവ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ്, അഡ്മിഷൻ കൗൺസലേഴ്സ്, ഡോക്യുമെന്റ് സപ്പോർട്ട് ഓഫീസർ, ഫ്രന്റ് ഓഫീസ് എക്സിക്യൂട്ടീവ്, ടെലി കാളേഴ്‌സ്, ഇന്റീരിയർ ഡിസൈനേഴ്സ്, സെയിൽസ് എക്സിക്യൂട്ടീവ്സ്, അക്കൗണ്ടന്റ്, കസ്റ്റമർ റിലേഷൻ ഓഫീസർ, ഡ്രൈവർ, റിസെപ്ഷനിസ്റ്, മാനേജർ etc.

ഇന്റർവ്യൂ തീയതി: 31.12.2021.
സമയം :10 am – 2pm
സ്ഥലം : എംപ്ലോയബിലിറ്റി സെന്റർ, ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് കൊല്ലം.

 

Leave a Reply