എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി നിരവധി ജോലി ഒഴിവുകൾ.
നിരവധി കമ്പനികളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നതിനായി കൊല്ലം എംപ്ലോയബിലിറ്റി സെന്ററിന്റെ കീഴിൽ റിക്രൂട്ട്മെന്റ് നടത്താൻ തീരുമാനിച്ചിരിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർഥികൾ നോട്ടിഫിക്കേഷനിൽ പറഞ്ഞ പ്രകാരമുള്ള ഇന്റർവ്യൂ തീയതിയിലും സ്ഥലത്തും …
