ഗ്രാമപഞ്ചായത്തിലെ താലൂക്ക് ആശുപത്രിയിലും ജോലി ഒഴിവുകൾ
മൈലപ്ര ഗ്രാമപഞ്ചായത്തിൽ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേയ്ക്ക് കരാറടിസ്ഥാനത്തില്‍ അക്രഡിറ്റഡ് ഓവര്‍സിർ തസ്തികയിലാണ് ഒഴിവുള്ളത്. സര്‍ക്കാര്‍/കേരള യൂണിവേഴ്സിറ്റി അംഗീകൃതമോ അഥവാ തത്തുല്ല്യമോ ആയ …