ഇന്റര്‍വ്യൂ വഴി കേരളത്തില്‍ ജോലി
കെ.വി.എ.എസ്.യൂ റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ ഇറക്കിയിട്ടുണ്ട്.ഫീഡ് മിൽ സൂപ്പർവൈസർ, ഫീഡ്‌മിൽ ടെക്‌നിഷ്യൻ, ലാബ് അസിസ്റ്റന്റ്, അക്കൗണ്ടന്റ് തുടങ്ങിയ തസ്തികകളിലേക്കാണ് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്. യോഗ്യതയുള്ളവർക്കും താല്പര്യമുള്ളവർക്കും ഓഫ്‌ലൈൻ …
