ദുബായ് ഗവണ്മെന്റ് ജോലി- ഓൺലൈനായി അപേക്ഷിക്കാം

ദുബൈ ഗവൺമെന്റിന് കീഴിലുള്ള ദുബൈ ഹെൽത്ത് അതോറിറ്റി, മീഡിയ ഓഫിസ്, ടൂറിസം എന്നീ വകുപ്പുകളിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. 30,000 ദിർഹം (ആറ് ലക്ഷം രൂപ) വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. താല്പര്യമുള്ളതും യോഗ്യതയുള്ളതുമായ യു.എ.ഇ പൗരൻമാർക്കും മറ്റു രാജ്യക്കാർക്കും https://www.dubaicareers.ae/en എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. ദുബൈ ഹെൽത്ത് അതോറിറ്റിയിൽ സ്‌പെഷ്യലിസ്റ്റ് രജിസ്റ്റാർ ഒഴിവുണ്ട്. അംഗീകൃത മെഡിക്കൽ സ്ഥാപനങ്ങളിൽ നിന്ന് ബിരുദവും ഫെലോഷിപ്പുമുള്ളവർക്കുമാണ് അപേക്ഷിക്കാൻ യോഗ്യതയുള്ളത്. 20,000- 30,000 ദിർഹം (നാല് ലക്ഷം രൂപ മുതൽ … Read more