വിസിറ്റ് വിസ തൊഴിൽ വിസയിലേക്ക് മാറ്റാൻ അനുമതി

സന്ദർശന വിസയിൽ പോകുന്നവർക്ക് ആശ്വാസം. ഇനിമുതൽ വിസിറ്റ് വിസ തൊഴിൽ വിസയിലേക്ക് മാറ്റാൻ അനുമതി. ഈ പുതിയ ഉത്തരവ് പ്രകാരം സ്വകാര്യ സ്ഥാപന ഉടമകൾക്ക് സ്വയം സംരംഭകർക്കും വാണിജ്യ സന്ദർശന വിസയിൽ തൊഴിലാളികളെ കൊണ്ടുവരികയും മാൻപവർ അതോറിറ്റിയുടെ വ്യവസ്ഥകൾക്ക് വിധേയമായി തൊഴിൽ പെർമിറ്റ് ലഭിക്കുവാനും സഹായകമാകും. കുവൈറ്റിൽ വാണിജ്യ സന്ദർശന വിസ വിസയിൽ എത്തുന്ന ആളുകൾക്ക് തൊഴിൽ വിസയിലേക്ക് മാറാനാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ ബിസിനസ് മേഖലയിൽ അനുഭവപ്പെടുന്ന തൊഴിലാളി ക്ഷാമം പരിഹരിക്കാനാണ് ഇത്തരത്തിൽ … Read more

യു.കെ യിലേക്ക് ചേക്കേറാൻ ഇതാ ഒരു സുവർണ്ണാവസരം.

യുകെയിലേക്ക് ചേക്കേറാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ ഒരു സുവർണ്ണാവസരം. ഇന്ത്യൻ ഗവൺമെന്റും യു.കെയും യൂത്ത് മൊബിലിറ്റി വിസ എന്ന ഉടമ്പടിയിന്മേൽ കൈകോർത്തതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ യുവതി യുവാക്കൾക്ക് ഇന്ത്യയിൽ നിന്ന് യുകെയിലേക്കും തിരിച്ച് യുകെയിൽ നിന്ന് ഇന്ത്യയിലേക്കും യഥേഷ്ടം യാത്ര ചെയ്യാൻ അവസരം ലഭിക്കുന്നു. നമുക്കറിയാം യുകെയിലേക്ക് പോകുവാനായി പല കടമ്പകളും മുൻപ് കടക്കണമായിരുന്നു. ആദ്യം സ്റ്റുഡൻറ് വിസയിൽ പോയി അവിടെ പിന്നീട് തുടർന്നു പോവാൻ മറ്റു ജോലികളും കണ്ടെത്തേണ്ട വരാറുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഒരു തൊഴിൽ അവസരവും … Read more