എമിറേറ്റ്സ് ഗ്രൂപ്പ് വിവിധ തസ്തികകളിലേക്ക് ആയി 6000 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു കൊണ്ട് ഔദ്യോഗിക വെബ്സൈറ്റിൽ റിക്രൂട്ട്മെൻറ് നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വെബ്സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കുക. ഓൺലൈനായി അപ്ലൈ ചെയ്യാനുള്ള ലിങ്ക്, ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക് എന്നിവ താഴെ കൊടുത്തിട്ടുണ്ട്.
ക്യാബിൻ ക്രൂ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത പ്ലസ്ടു ആണ്. ഇംഗ്ലീഷ് നന്നായി എഴുതാനും സംസാരിക്കാനും അറിഞ്ഞിരിക്കണം, ഉയരം കുറഞ്ഞ 160 സെൻറീമീറ്റർ, പ്രായം 21 വയസ്സിനു മുകളിൽ ഉണ്ടായിരിക്കണം.
ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കുക. അപേക്ഷിക്കാൻ ആയി വെബ്സൈറ്റിൽ അപ്ലൈ എന്ന് ബട്ടണിൽ ക്ലിക്ക് ചെയ്യുക ശേഷം രജിസ്റ്റർ ചെയ്തു ലോഗിൻ ചെയ്തുകൊണ്ട് അപേക്ഷ സമർപ്പിക്കുക.
കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും ഇവിടെ ക്ലിക്ക് ചെയ്യുക.