മാർക്കിന്റെ അടിസ്ഥാനത്തിൽ അല്ലെങ്കിൽ വീഡിയോ കാള്‍ ഇന്റര്‍വ്യൂ വഴി ജോലി

ഡിആർഡിഒ – ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ച് (ഐടിആർ) ഔദ്യോഗിക വെബ്സൈറ്റ് https://www.drdo.gov.in/ മുഖേന ഔദ്യോഗിക നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട് . ഗ്രാജ്വേറ്റ് അപ്രന്റിസ്, ടെക്നീഷ്യൻ അപ്രന്റിസ് & ട്രേഡ് അപ്രന്റിസ് എന്നീ തസ്തികകളിലേക്ക് 116 ഒഴിവുകലേക്കാണ് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക.

ഗ്രാജ്വേറ്റ് അപ്രന്റിസ്
ഒഴിവുകളുടെ എണ്ണം : 50
ശമ്പളം : 9000 രൂപ.
യോഗ്യത : ബന്ധപ്പെട്ട എഞ്ചിനീയറിംഗ് വിഭാഗത്തിൽ ബി.ഇ /B.Tech അല്ലെങ്കിൽ /B.Lib.Sc /ബി.ബി.എ/ബി.കോം

ടെക്നീഷ്യൻ അപ്രന്റിസ് പ്രതിമാസം
ഒഴിവുകളുടെ എണ്ണം : 40
ശമ്പളം : 8000 രൂപ.
യോഗ്യത : ബന്ധപ്പെട്ട എഞ്ചിനീയറിംഗ് വിഭാഗത്തിൽ ഡിപ്ലോമ

ട്രേഡ് അപ്രന്റിസ്
ഒഴിവുകളുടെ എണ്ണം : 26
ശമ്പളം : സർക്കാർ മാനദണ്ഡങ്ങൾ പ്രകാരം.
യോഗ്യത : ഐ.ടി.ഐ.

ഔദ്യോഗിക നോട്ടിഫികേഷൻ ലിങ്ക്
അപ്ലൈ ഓൺലൈൻ  ലിങ്ക് 
ഔദ്യോഗിക വെബ്സൈറ്റ്  ലിങ്ക്

Leave a Reply