നോർവേയിൽ ജോലി കിട്ടാൻ ഇങ്ങനെ ചെയ്താൽ മതി

ഇനി നോർവേയിൽ എളുപ്പത്തിൽ ജോലി നേടാം. വളരെ സമ്പന്ന രാജ്യമായ നോർവേയിൽ നല്ല രീതിയിൽ ഉള്ള ശമ്പളവും കൊടുക്കുന്നുണ്ട്. നോർവെയ്‌ജിയാൻ ഗവണ്മെന്റ് പല രീതിയിലുള്ള വർക്ക് വിസകൾ നൽകുന്നുണ്ട്. ഓഫ്‌ഷോർ വർക്ക് വിസ,സ്‌കിൽഡ് വർക്ക് വിസ, സീസണൽ വർക്ക് വിസ ഒക്കെയാണ് അവർ പ്രൊവൈഡ് ചെയ്യുന്ന പ്രധാനപ്പെട്ട ജോബ് വിസകൾ. ഇനി ഈ ഒരു വർക്ക് വിസക്ക് എങ്ങനെയാണ് അപേക്ഷിക്കേണ്ടതെന്ന് നോക്കാം. ഡിറക്റ്റായിട്ട് നോർവെയിലേക്ക് വിസ കിട്ടുന്നത് കുറവാണ്. അധികമായി അവർ ഒരുപാട് പേരെയൊന്നും മൈഗ്രേറ്റ് ചെയ്യാറില്ല. … Read more