നോർവേയിൽ ജോലി കിട്ടാൻ ഇങ്ങനെ ചെയ്താൽ മതി

ഇനി നോർവേയിൽ എളുപ്പത്തിൽ ജോലി നേടാം. വളരെ സമ്പന്ന രാജ്യമായ നോർവേയിൽ നല്ല രീതിയിൽ ഉള്ള ശമ്പളവും കൊടുക്കുന്നുണ്ട്. നോർവെയ്‌ജിയാൻ ഗവണ്മെന്റ് പല രീതിയിലുള്ള വർക്ക് വിസകൾ നൽകുന്നുണ്ട്. ഓഫ്‌ഷോർ വർക്ക് വിസ,സ്‌കിൽഡ് വർക്ക് വിസ, സീസണൽ വർക്ക് വിസ ഒക്കെയാണ് അവർ പ്രൊവൈഡ് ചെയ്യുന്ന പ്രധാനപ്പെട്ട ജോബ് വിസകൾ. ഇനി ഈ ഒരു വർക്ക് വിസക്ക് എങ്ങനെയാണ് അപേക്ഷിക്കേണ്ടതെന്ന് നോക്കാം.

ഡിറക്റ്റായിട്ട് നോർവെയിലേക്ക് വിസ കിട്ടുന്നത് കുറവാണ്. അധികമായി അവർ ഒരുപാട് പേരെയൊന്നും മൈഗ്രേറ്റ് ചെയ്യാറില്ല. അപ്പോൾ ഇതിനായി ചെയ്യേണ്ടത് യൂറോപ്പിലേക്ക് വിസിസ്റ്റിങ് വിസയിൽ പോകണം എന്നാണ്. അങ്ങനെ നോർവേയിൽ ജോലി നേടാനാകും. നോർവേയിൽ കിട്ടിയില്ലയെങ്കിലും വിഷമിക്കേണ്ട കാര്യമില്ല. യൂറിപ്പിലേക്ക് വിസിറ്റിംഗ് വിസയിൽ പോയാൽ ഉറപ്പായും ഒരു ജോലി സാധ്യതയുണ്ടാകും. കാരണം ജർമ്മനി, ഫ്രാൻസ്, നോർവേ, പോർച്ചുഗൽ, സ്പൈനിലോ ഒക്കെ ജോലി നേടാനാകും.

ജർമ്മനി,ഫ്രാൻസിലും, നോർവേയിലും ജോലി ലഭിച്ചില്ലായെങ്കിൽ പോർച്ചുഗലിലോ സ്പൈനിലിലോ നിന്ന് വർക്ക് പെർമിറ്റ് ആക്കി മാറ്റാവുന്നതാണ്. പോർച്ചുഗലിൽ ജോലി ചെയ്യുമ്പോൾ ആറു മാസം ടാക്സ് അടച്ചിട്ട് ഒരു വർഷമൊക്കെ കഴിയുമ്പോഴേക്കും ടി ആർ പി കാർഡ് ലഭിക്കുന്നതാണ്. മറ്റൊരു ഗുണമാണ് പൊച്ചുഗലിൽ സ്റ്റേ ചെയ്യാൻ ലീഗൽ റെസിഡൻസ് പെര്മിറ്റിന്റെ ആവശ്യമില്ല. അതുകൊണ്ടു തന്നെ യൂറോപ്പിലേക്ക് വിസിറ്റിംഗ് വിസ എടുക്കുന്നത് കൊണ്ട് ദോഷമുണ്ടാകില്ല.

മറ്റൊരു കാര്യമാണ് ഇവിടെത്തേക്കൊക്കെ ഓൺലൈൻ വഴി ജോലി കണ്ടെത്താനാകും. അതായത് ലിംഗ്ടൺ പോലുള്ള ഓൺലൈൻ സൈറ്റ് ഇതിനു വേണ്ടി ഉപയോഗിക്കാവുന്നതാണ്. അതുമല്ലെങ്കിൽ ഏജൻസിയെ സമീപിക്കാവുന്നതാണ്. ഏജൻസി കൂടുതലായി പ്രൊവൈഡ് ചെയ്യുന്നത് സ്‌കിൽഡ് വിസകളല്ല ഡിറ്റക്റ്റീവ് സീസണൽ വർക്ക് വിസകളാണ്. ഇവ 6 – 9 മാസം കൊണ്ട് ഇഷ്യൂ ചെയ്തു കിട്ടുന്നതാണ്. അഗ്രിക്കൾച്ചർ മേഖലയിലും ടൂറിസ്റ്റ് മേഘാലയിലുമായിട്ടാണ് ഇഷ്യൂ ചെയ്തു കിട്ടുന്നത്.

ഏജൻസി വഴി അപേക്ഷിക്കുമ്പോൾ നല്ല ഒരു തുക ആവശ്യപ്പെടുന്നുണ്ട്. ഡിറക്ടയിട്ട് ചെയ്യുകയാണെങ്കിൽ ഈ പണം നിങ്ങൾക്ക് ലാഭിക്കാനാകും. അതിനായി ലിംഗ്ടൺ പോലുള്ള സൈറ്റ് വഴി നിരന്തരം അപേക്ഷിച്ചാൽ മതിയാകും. അതുമല്ലെങ്കിൽ ഡിറക്റ്റായി എംപ്ലോയിക്ക് സി വി എല്ലാമുൾപ്പെടുത്തി അയച്ചുകൊടുത്താൽ മതി. സ്‌കിൽഡ് വർക്ക് വിസക്ക് വേണ്ടി അപേക്ഷിക്കുമ്പോൾ ശ്രേധിക്കേണ്ടത് എടുക്കഷണൽ ക്വാളിഫിക്കേഷൻസും എക്സ്പെരിമെൻസും ഉൾപ്പെടുത്തി അയക്കുക.

ഐ ടി മേഖലയിലും, ഇന്റർനാഷണൽ മേഖലയിലും ഐ ഇ എൽ ടി എസ് ൻറെയും നോർവേ ലാംഗ്വേജിന്റെയും ആവശ്യവുമില്ല. അതിനായി നല്ലൊരു ജോബ് ഓഫർ കണ്ടെത്തുക. അല്ലാത്തവർക്ക് സ്ടുടെന്റ്റ് വിസ പോലുള്ളത് തിരഞ്ഞെടുക്കുക. നോർവേയിലെ പല യൂണിവേഴ്സിറ്റീസും ഫ്രീ എഡ്യൂക്കേഷൻ കൊടുക്കുന്നതിനാൽ കുറഞ്ഞ ചിലവിൽ അവിടെ എത്താനാകും. ജോബ് ഓഫർ കണ്ടെത്തി കഴിഞ്ഞാൽ ഡിറക്റ്റായി എംഫസിയിലേക് വിളിക്കാനാകും.

Leave a Reply