ഖത്തർ മെട്രോയിൽ ജോലി നേടാൻ അവസരം- ഓൺലൈൻ ഇന്റർവ്യൂ

നല്ല ഒരു ഗൾഫ് ജോലി ആഗ്രഹിക്കുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും ഇതാ ഒരു സുവർണ്ണ അവസരം. ഖത്തർ മെട്രോ ഇൻറർ സിറ്റി കമ്പനിയിലാണ് അവസരം വന്നിട്ടുള്ളത്. മെട്രോ ക്ലീനേഴ്സ് എന്ന തസ്തികയിലേക്ക് ജോലി നേടാൻ ആഗ്രഹമുള്ള ഉദ്യോഗാർത്ഥികൾ താഴെപ്പറയുന്ന ഇമെയിൽ വിലാസത്തിലേക്ക് ബയോഡാറ്റയും, പാസ്സ്പോര്ട്ടും ആവശ്യമായ രേഖകളും അയക്കുക. ഒഴിവിനെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക.

Name of the Department Metro – Inter City Company, Qatar
Name of the Post Metro cleaners
Salary 1000 Qr + Food & Accomodation + Ot
Last Date 15.06.2021

മെട്രോ ക്ലീനേഴ്സ് തസ്തികയിൽ ആണ് അവസരം. അപേക്ഷകൾ സമർപ്പിക്കുന്ന ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈൻ ഇൻറർവ്യൂ മുഖേനയാണ് തിരഞ്ഞെടുക്കുന്നത്. 21 വയസ്സു മുതൽ 32 വയസ്സു വരെയാണ് നിശ്ചയിച്ചിരിക്കുന്ന പ്രായപരിധി. ദിവസം 8 മണിക്കൂർ ആയിരിക്കും ജോലി സമയം. 1000 ഖത്തർ റിയാൽ കൂടാതെ ഫ്രീയായി ഫുഡ് അക്കോമഡേഷൻ പ്ലസ് ഓവർ ടൈം ആണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം.

താല്പര്യമുള്ളതും യോഗ്യതയുള്ളതുമായ ECNR പാസ്സ്‌പോർട്ട് ഉള്ളവർ തങ്ങളുടെ CV – യും, പാസ്സ്പോർട്ടിന്റെ സ്കാൻ ചെയ്ത കോപ്പിയും ബന്ധപ്പെട്ട രേഖകളും job.travelmate01@gmail.com എന്ന വിലാസത്തിലേക്ക് ജൂൺ 15 2021 മുൻപായി എത്തിക്കുക. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാനുള്ള നമ്പർ- 8075021480.

Leave a Reply