വീടുകളിൽ ഇരുന്നുകൊണ്ടുതന്നെ മൊബൈൽ ഉപയോഗിച്ച് നല്ല ഒരു വരുമാനം കണ്ടെത്താൻ കഴിയുന്ന ഒരു മാർഗം ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്ക് ഡൗൺ കാലത്ത് നിരവധി ആളുകളാണ് വീടുകളിൽ ജോലി നഷ്ടപ്പെട്ട് ഇരിക്കുന്നത്. അത്തരം ആളുകൾക്ക് വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ മൊബൈൽ ഉപയോഗിച്ച് ദിവസേന 5000 രൂപ വരെ നേടാൻ കഴിയുന്ന ഈ ആശയം പരിചയപ്പെടാം. binomo എന്ന് ട്രേഡിങ് പ്ലാറ്റ്ഫോം ഉപയോഗിച്ചുകൊണ്ട് വരുമാനം കണ്ടെത്താനാകുന്ന രീതിയാണ് ഇവിടെ പറയുന്നത്.
താഴെകൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുക ശേഷം. രണ്ടു മിനിറ്റ് കൊണ്ട് ഏകദേശം 86 ശതമാനം വരെ ലാഭം നേടാൻ കഴിയും. രജിസ്റ്റർ ചെയ്തു കഴിയുമ്പോൾ ഡെമോ അക്കൗണ്ട് എന്ന ഒരു അക്കൗണ്ട് ലഭിക്കും. അതിൽ ലഭിക്കുന്ന പൈസ കൊണ്ട് പ്രാക്ടീസ് ചെയ്യാൻ പറ്റും. ഇങ്ങനെ പ്രാക്ടീസ് ചെയ്തു വിശദമായി മനസ്സിലാക്കിയശേഷം റിയൽ അക്കൗണ്ടിൽ ഇഷ്ടമുള്ള തുക ചേർത്തുകൊണ്ട് ട്രേഡിങ് നടത്താൻ പറ്റും. ഇങ്ങനെ ട്രേഡ് ചെയ്തു കിട്ടുന്ന പണം പേടിഎം വഴിയോ ബാങ്ക് അക്കൗണ്ട് മുഖേന പിൻവലിക്കാൻ സാധിക്കും.
സൈറ്റ് ഓപ്പൺ ആയി കഴിയുമ്പോൾ നിങ്ങൾക്ക് ഒരു ഗ്രാഫ് കാണാൻ സാധിക്കും. അതിൻറെ നില നിങ്ങൾ പ്രെഡിക്ട് ചെയ്യണം. നിങ്ങൾ പ്രെഡിക്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഗ്രാഫ് പോകുന്നതെങ്കിൽ നിങ്ങൾ ഇൻവെസ്റ്റ് ചെയ്ത 86% നിങ്ങൾ കിട്ടും. പരമാവധി അറുപത്തി അയ്യായിരം രൂപ വരെയാണ് ആഡ് ചെയ്യാൻ കഴിയുന്നത്. മറിച്ച് നമ്മൾ പ്രെഡിക്ട്ചെയ്തത് പോലെ അല്ല ഗ്രാഫ് പോകുന്നതെങ്കിൽ നമ്മൾ ആഡ് ചെയ്തത് പണം തിരികെ കിട്ടില്ല.
അതുകൊണ്ടുതന്നെ എപ്പോഴും 100% പണം കിട്ടും എന്ന് ഉറപ്പു പറയാൻ കഴിയില്ല. 2 കാര്യങ്ങൾ ശ്രദ്ധിച്ചാൽ പരമാവധി നമുക്ക് നേടാൻ സാധിക്കും. അതിനായി അലിഗേറ്റർ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. ശേഷം apply എന്നതിൽ കൊടുക്കുക. ഇപ്പോ ഇതിൽ മൂന്നു ലൈൻ പോകുന്നത് കാണാം. ആ ലൈൻ മുകളിലേക്കാണ് പോകുന്നതെങ്കിൽ നമ്മൾ ആഡ് ചെയ്യുന്ന പൈസയുടെ തുകയുടെ 85% നമുക്ക് കിട്ടും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.
