5000 ദിര്‍ഹം ശമ്പളത്തില്‍ ജോലി – ഫ്രീ വിസ

ആർക്കിടെക്ട്, നേഴ്സ്, ഫോർമാൻ, ഇലക്ട്രിക്കൽ ഡിസൈനർ, സ്റ്റോർകീപ്പർ, ഡ്രൈവർ, പ്രോജക്ട് മാനേജർ, സെക്രട്ടറി, റിസപ്ഷനിസ്റ്റ് തുടങ്ങി വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് അമാന കോൺട്രാക്ടിങ് കമ്പനിയുടെ വിജ്ഞാപനം വന്നിട്ടുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച വിവിധ തസ്തികകളിലെ യോഗ്യതയും മറ്റു വിവരങ്ങളും വായിച്ചു മനസ്സിലാക്കിയ ശേഷം ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കുക.

താഴെകൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു ഔദ്യോഗിക വെബ്സൈറ്റ് ഓപ്പൺ ആക്കുക, ഇനി “വ്യൂ ജോബ് ഡീറ്റെയിൽസ്” എന്നതിൽ ക്ലിക്ക് ചെയ്തു തസ്തികയുടെ പൂർണ്ണ വിവരങ്ങൾ നന്നായി വായിച്ചു മനസ്സിലാക്കുക. ത്തസിക തിരിച്ചു ആവശ്യമായ വിദ്യാഭ്യാസ യോഗ്യത, കഴിവ്, ഉത്തരവാദിത്വം തുടങ്ങിയ വിവരങ്ങൾ ഇനി ഓപ്പൺ ആയി വരുന്ന പേജിൽ നിന്നും വായിക്കാൻ സാധിക്കും, ശേഷം താഴെയുള്ള apply now എന്നതിൽ ക്ലിക്ക് ചെയ്യുക.

ഈ വെബ്സൈറ്റിൽ അക്കൗണ്ട് ക്രിയേറ്റ് ചെയ്തിട്ടില്ല എങ്കിൽ നിങ്ങളുടെ ഫേസ്ബുക്ക് ഐഡി അല്ലെങ്കിൽ ഗൂഗിൾ ഐഡി അക്കൗണ്ട് ഉപയോഗിച്ച് ലോഗിൻ ചെയ്തു പാസ്സ്‌വേർഡ്, ജനനതീയതി ഇമെയിൽ വിലാസം തുടങ്ങിയ വിവരങ്ങൾ എന്റർ ചെയ്തു അക്കൗണ്ട് ക്രിയേറ്റ് ചെയ്യാം. അതോടൊപ്പം ഇനി വരുന്ന പേജിൽ ഓൺലൈൻ ആപ്ലിക്കേഷൻ ഫോം ഫില്ല് ചെയ്തു അപേക്ഷകൾ സമർപ്പിക്കാം.
 

ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്ക്
ഓൺലൈനായി അപേക്ഷിക്കാം ലിങ്ക്
ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക്

Leave a Reply