കുവൈറ്റ് പെട്രോൾ പമ്പിൽ ജോലി നേടാം. ഉടൻ CV അയക്കുക.

കുവൈത്ത് നാഷണൽ പെട്രോളിയം കമ്പനിയുടെ കീഴിലുള്ള പെട്രോൾ പമ്പിലേക്ക് പെട്രോൾ ഫില്ലർ, കാർ വാഷർ എന്നീ ഒഴിവുകളിലേക്ക് ജോലി നേടാൻ അവസരം. ട്രാവൽ മേറ്റ് ടൂർസ് ആൻഡ് ട്രാവൽസ് എന്ന സ്ഥാപനo വഴിയാണ് റിക്രൂട്ട്മെൻറ് നടക്കുന്നത്. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈൻ ഇൻറർവ്യൂ വഴിയാണ് തെരഞ്ഞെടുക്കുന്നത്.

പെട്രോൾ ഫില്ലർ തസ്തികയിൽ 150 ഒഴിവുകളും കാർവാഷ് തസ്തികയിൽ നൂറു ഒഴിവുകളാണുള്ളത്. 110 കുവൈറ്റ് ദിനാർ ആണ് രണ്ട് തസ്തികകളിലും സൃഷ്ടിച്ചിരിക്കുന്നു ശമ്പളം. എട്ടു മണിക്കൂർ ആയിരിക്കും ജോലി സമയം. താമസവും ആഹാരവും( അല്ലെങ്കിൽ ഫുഡ് അലവൻസ് 20 കഥ) സൗജന്യം ആയിരിക്കും. കൂടാതെ മെഡിക്കൽ ഇൻഷുറൻസും. ഓവർ ടൈം അലവൻസ് ആയി 3 കുവൈറ്റ് ദിനാർ കിട്ടും. ആഴചയിൽ ഒരു ദിവസം ലീവ് ഉണ്ടായിരിക്കും.

അപേക്ഷിക്കുമ്പോൾ ബയോഡാറ്റയോടൊപ്പം ഏതെങ്കിലും പെട്രോൾ പമ്പിൽ കുറഞ്ഞത് ഒരു വർഷത്തെ എക്സ്പീരിയൻസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കുക. പ്രവൃത്തി പരിചയത്തിന്റെ വിവരങ്ങൾ ബയോഡാറ്റയിൽ കൊടുത്തിരിക്കണം. കൂടാതെ അപേക്ഷകയോടൊപ്പം ഒരു പാസ്പോര്ട്ട് സൈസ് ഫോട്ടോ, പാസ്പോര്ട്ട് ഫ്രണ്ട് & ബാക്ക് പേജിന്റെ കോപ്പി, ഉയർന്ന യോഗ്യത തെളിയിക്കുന്ന കോപ്പി എന്നിവയാണ് വേണ്ടത്.

ഇംഗ്ലീഷ് നന്നായി സംസാരിക്കാൻ കഴിവുള്ളവർ അപേക്ഷിക്കുക. ബിയോഡേറ്റ സെക്ഷൻ കഴിഞ്ഞതിന് ശേഷം ആയിരിക്കും ഓൺലൈൻ ഇന്റർവ്യൂ. അപേക്ഷ അയക്കേണ്ട അവസാന തീയതി ജൂൺ 28 ,2021 ആണ്.

email – job.travelmate01@gmail.com.
Whatsapp : 8075021480

Leave a Reply