ബഹ്‌റൈൻ എയർപോർട്ടിൽ ജോലി നേടാൻ അവസരം. ബഹ്റൈൻ എയർപോർട്ട് സർവീസിലേക്ക് ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് ഒരു സുവർണാവസരം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്നു വാട്സ്ആപ്പ് നമ്പറിലേക്ക് അപേക്ഷകൾ അയക്കുക. കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
തസ്തിക : ഹെൽപ്പർ/ബാഗേജ് ഹാൻഡിൽ
പ്രായപരിധി: 22- 36 വയസ്സ്
യോഗ്യത : പ്രശ്‌നമല്ല
ശമ്പളം: 125 BD + ഓവർ ടൈം
ജോലി സമയം : 10 മണിക്കൂർ
ബഹ്റൈൻ എയർപോർട്ട് സർവീസിലേക്ക് ഹെൽപ്പർ/ബാഗേജ് ഹാൻഡിൽ തസ്തികയിലേക്ക് ജോലി നേടാൻ അവസരം. ഏത് യോഗ്യത ഉള്ളവർക്കും അപേക്ഷിക്കാവുന്നതാണ്. പ്രസ്തുത മേഖലയിൽ പ്രവർത്തിപരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാവുന്നതാണ്
22 വയസ്സു മുതൽ 36 വയസ്സ് വരെയാണ് പ്രായപരിധി. 125 ബി.ഡി + ഓവർ ടൈം ആണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 10 മണിക്കൂർ ആയിരിക്കും ജോലി സമയം. താല്പര്യം ഉള്ളതും യോഗ്യത ഉള്ളതുമായ ഉദ്യോഗാർത്ഥികൾ 7994022801 / 8089876774 എന്ന whatsapp നമ്പറിലേക്ക് ബയോഡേറ്റ ഒരു സെൽഫി ഇൻറർവ്യൂ വീഡിയോയും അയക്കുക.
