മിനിമം പത്താം ക്ലാസ്സ്‌ ഉള്ളവർക്ക് സർക്കാർ ജോലി നേടാം.

ഇന്ദിരാഗാന്ധി സെന്റർ ഫോർ ആറ്റോമിക് റിസർച്ച് സിയെന്റിഫിക് ഓഫീസർ / ഇ, ടെക്നിക്കൽ ഓഫീസർ / ഇ, സയന്റിഫിക് ഓഫീസർ / ഡി, ടെക്നിക്കൽ ഓഫീസർ / സി, ടെക്നീഷ്യൻ / ബി (ക്രെയിൻ ഓപ്പറേറ്റർ), സ്റ്റെനോഗ്രാഫർ ഗ്രേഡ്-3, അപ്പർ ഡിവിഷൻ ക്ലാർക്ക്, ഡ്രൈവർ (ഒജി), സെക്യൂരിറ്റി ഗാർഡ്, വർക്ക് അസിസ്റ്റന്റ് /എ, കാന്റീൻ അറ്റൻഡന്റ് & സ്റ്റൈപ്പൻഡറി ട്രെയിനി എന്നീ തസ്തികകളിലായി 337 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് ഔദ്യോഗിക വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. തസ്തിക തിരിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക.

 

തസ്തിക ഒഴിവുകൾ ശമ്പളം പ്രായപരിധി
സിയെന്റിഫിക് ഓഫീസർ / ഇ, 01 78,800/- 18 – 40
ടെക്നിക്കൽ ഓഫീസർ / ഇ 01 78,800/- 18 – 40
 സയന്റിഫിക് ഓഫീസർ / ഡി 03 67,700/- 18 – 40
ടെക്നിക്കൽ ഓഫീസർ / സി 41 56,100/- 18 – 35
ടെക്നീഷ്യൻ / ബി (ക്രെയിൻ ഓപ്പറേറ്റർ) 01 217000/- 18 – 25
 സ്റ്റെനോഗ്രാഫർ ഗ്രേഡ്-3 04 25,000/- 18 – 27
അപ്പർ ഡിവിഷൻ ക്ലാർക്ക് 08 25,000/- 18 – 27
ഡ്രൈവർ (ഒജി) 02 19900/- 18 – 27
സെക്യൂരിറ്റി ഗാർഡ് 02 18800/- 18 – 27
വർക്ക് അസിസ്റ്റന്റ് /എ 20 18800/- 18 – 27
കാന്റീൻ അറ്റൻഡന്റ് 15 18800/- 18 – 25
സ്റ്റൈപ്പൻഡറി ട്രെയിനി- I 68 Rs 16,000/- 18,000/- 18 – 24
സ്റ്റൈപ്പൻഡറി ട്രെയിനി – II 171 Rs 10,500/- 15,500 18 – 22

 

തസ്തിക യോഗ്യത അപേക്ഷ ഫീസ്
സിയെന്റിഫിക് ഓഫീസർ / ഇ, പി.എച്.ഡി / എം.എസ്.സി 300/-
ടെക്നിക്കൽ ഓഫീസർ / ഇ ബി ടെക് 300/-
 സയന്റിഫിക് ഓഫീസർ / ഡി പി.എച്.ഡി 300/-
ടെക്നിക്കൽ ഓഫീസർ / സി 300/-
ടെക്നീഷ്യൻ / ബി (ക്രെയിൻ ഓപ്പറേറ്റർ) പത്താം ക്ലാസ് + ക്രൈൻ ഓപ്പറേഷൻ സർട്ടിഫിക്കറ്റ് 100/-
 സ്റ്റെനോഗ്രാഫർ ഗ്രേഡ്-3 പത്താം ക്ലാസ് , ടൈപ്പിംഗ് സ്പീഡ് 100/-
അപ്പർ ഡിവിഷൻ ക്ലാർക്ക് ഡിഗ്രീ , ടൈപ്പിംഗ് സ്പീഡ് 100/-
ഡ്രൈവർ (ഒജി) പത്താം ക്ലാസ്, ലൈസൻസ് 100/-
സെക്യൂരിറ്റി ഗാർഡ് പത്താം ക്ലാസ്, ആംഡ് ഫോഴ്സ് സർട്ടിഫിക്കറ്റ് 100/-
വർക്ക് അസിസ്റ്റന്റ് /എ പത്താം ക്ലാസ് 100/-
കാന്റീൻ അറ്റൻഡന്റ് പത്താം ക്ലാസ് 100/-
സ്റ്റൈപ്പൻഡറി ട്രെയിനി- I 200/-
സ്റ്റൈപ്പൻഡറി ട്രെയിനി – II 100/-

കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കുക.

യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് ഓൺലൈനായി ഔദ്യോഗിക വെബ്സൈറ്റ് മുഖേന അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 30,2021. അവസാന തീയതി നീട്ടിയ നോട്ടീസ് 

ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
ഓൺലൈനായി അപേക്ഷിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

 

Leave a Reply