പ്ലാസ്റ്റിക് ബോട്ടിലിൽ നിന്നും ലക്ഷങ്ങൾ നേടാം

- Sponsored Links -

അസ്മസ്‌കൃത വസ്തുക്കൾക്ക് ഏറ്റവും ചിലവ് കുറഞ്ഞ രീതിയിൽ തുടങ്ങാൻ കഴിയുന്ന ഒരു ബിസിനസ് ആശയം ആണ്‌ ഇവിടെ ഷെയർ ചെയ്യുന്നത്. സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അവശ്യമായ റോ മെറ്റീരിയൽസ് വളരെ എളുപ്പത്തിലും വിലക്കുറവിലും ലഭിക്കുന്നത് ഏറെ ആശ്വാസകരമായ ഒന്നാണ്.പ്ലാസ്റ്റിക് ബോട്ടിലെ ക്രഷിങ് മെഷീൻ ആണ് ഇതിന് ആവശ്യമായ മെഷീൻ. നമുക്കറിയാം നാട്ടിൽ വളരെ എളുപ്പത്തിലും വിലക്കുറവിലും ലഭ്യമാകുന്ന ഒന്നാണ് പ്ലാസ്റ്റിക് കുപ്പികൾ.

വേസ്റ്റ് ആയി ഒഴിവാക്കുന്ന കുപ്പികൾ ശേഖരിച്ച് വളരെ എളുപ്പത്തിൽ ഒരു പ്രോസസിലൂടെ ലക്ഷങ്ങൾ വരുമാനം ആയി നേടാൻ കഴിയുന്ന ഒരു സംരംഭത്തെ പറ്റിയാണ് ഇവിടെ പറയുന്നത്. മെഷീന്റെ പ്രവർത്തന രീതി മനസ്സിലാക്കാൻ വീഡിയോ കാണുക. വിദേശ രാജ്യങ്ങളിൽ മാലിന്യ നിർമാജനത്തിന് സ്റ്റാർട്ട് അപ്പുകൾ തുടങ്ങി വരുമാനം ധാരാളം ആളുകളുണ്ട്. ഇത്തരം ആളുകൾ നമ്മുടെ നാട്ടിലും ഉണ്ട്.

- Sponsored Links -

പ്ലാസ്റ്റിക് ബോട്ടിലുകളുടെ ഉപയോഗം നാട്ടിൽ ഇനിയും കൂടും അത് കൊണ്ട് തന്നെ അസംസ്കൃത വസ്തുക്കൾ എളുപ്പത്തിൽ കിട്ടും. ശെരിയായ രീതിയിൽ സംസ്കരിച്ചാൽ വളരെ വലിയ വരുമാനം കണ്ടെത്താൻ സാധിക്കും. ഒഴിവാക്കുന്നവയിൽ നിന്നും 95% വരെ റീസൈക്കിൾ ചെയ്ത് ഉപയോഗിക്കാം. പ്ലാസ്റ്റിക് ബോട്ടിൽ ശേഖരിക്കാൻ പഞ്ചായത്ത് തലത്തിൽ നിയങ്ങൾക്ക് സഹായം ലഭിക്കും. ശേഖരിച്ച ബോട്ടിലുകൾ നിറത്തിന്റെ അടിസ്ഥാനത്തിൽ തരം തിരിച്ച് അതിന്റെ മേൽ ഉള്ള സ്റ്റിക്കറുകൾ ഒഴിവാക്കി മെഷീൻ ഉപയോഗിച്ച പൊടിക്കാം. ശേഷം ഇവ സൾഫ്യുരിക്ക് ആസിഡ് കാസ്റ്റിക് സോഡാ മിക്സ് ചെയ്ത് വെള്ളത്തിൽ കഴുകി വൃത്തിയാക്കാം. ഇനി ഇത് ഉണക്കി പാക്കറ്റുകളിൽ ആക്കി പ്ലാസ്റ്റിക് പ്രൊഡക്ടുകൾ നിർമിക്കുന്ന കമ്പനികൾക്ക് നൽകാം.

- Sponsored Links -

Leave a Reply