പ്ലാസ്റ്റിക് ബോട്ടിലിൽ നിന്നും ലക്ഷങ്ങൾ നേടാം
അസ്മസ്കൃത വസ്തുക്കൾക്ക് ഏറ്റവും ചിലവ് കുറഞ്ഞ രീതിയിൽ തുടങ്ങാൻ കഴിയുന്ന ഒരു ബിസിനസ് ആശയം ആണ് ഇവിടെ ഷെയർ ചെയ്യുന്നത്. സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അവശ്യമായ റോ മെറ്റീരിയൽസ് വളരെ എളുപ്പത്തിലും വിലക്കുറവിലും ലഭിക്കുന്നത് ഏറെ ആശ്വാസകരമായ ഒന്നാണ്.പ്ലാസ്റ്റിക് ബോട്ടിലെ ക്രഷിങ് മെഷീൻ ആണ് ഇതിന് ആവശ്യമായ മെഷീൻ. നമുക്കറിയാം നാട്ടിൽ വളരെ എളുപ്പത്തിലും വിലക്കുറവിലും ലഭ്യമാകുന്ന ഒന്നാണ് പ്ലാസ്റ്റിക് കുപ്പികൾ. വേസ്റ്റ് ആയി ഒഴിവാക്കുന്ന കുപ്പികൾ ശേഖരിച്ച് വളരെ എളുപ്പത്തിൽ ഒരു പ്രോസസിലൂടെ ലക്ഷങ്ങൾ വരുമാനം … Read more