കേരളത്തിലെ എല്ലാ ജില്ലക്കാർക്കും പരീക്ഷയില്ലാതെ ജോലി നേടാൻ അവസരം.

- Sponsored Links -

കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ വിവിധ തസ്തികകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അവസരം. തിരുവനന്തപുരം ജില്ലയിലെ പ്രമുഖ മാളിലേയ്ക്കുള്ള നാനൂറില്പപരം ഒഴിവുകളിലേയ്ക്ക് ആണ് നിയമനം നടക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർഥികൾ ഒക്ടോബര്‍ 27 ന് (ബുധനാഴ്ച) കോട്ടയത്ത് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കുക.

ക്യാഷ്യർ,സെയിൽസ് മാൻ, സെയിൽസ് ഗേൾ സൂപ്പർവൈസർ, സെക്യൂരിറ്റിസ്റ്റാഫ്, ഹെൽപ്പേഴ്സ്,പിക്കേർസ്,കുക്ക്,ബേക്കർ,സ്നാക്ബേക്കർകോമിസ്,സ്വീറ്റ്മേക്കർ,ബ്രോസ്റ്റ്മേക്കർ,ഷവർമ മേക്കർ,പേസ്റ്ററികോമി,കുബ്ബൂസ്സ്മേക്കർ,അറബിക്സ്വീറ്റ്മേക്കർ, ഫിഷ്മോങ്കർ, ബുച്ചർ എന്നീ തസ്തികകളിലേക്കാണ് നിലവിൽ ഒഴിവുകൾ ഉള്ളത്.

- Sponsored Links -

ശമ്പളത്തോടൊപ്പം താമസം, ഭക്ഷണം എന്നിവ സൗജന്യമായിരിക്കും എന്നതാണ് ഇതിന്റെ ആനുകൂല്യം. ഇന്റർവ്യൂ പങ്കെടുക്കാൻ താല്പര്യമുള്ള കേരളത്തിലെ ഏതു ജില്ലകളിൽ നിന്നുമുള്ള ഉദ്യോഗാർഥികൾ (https://forms.gle/JT38ReKCCQq3hZtv5) ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗൂഗിൾ ഫോം പൂരിപ്പിച്ച് സമർപ്പിക്കുക. അപേക്ഷിച്ചവർക്ക് ഒക്ടോബർ 27 ന് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിനുള്ള സമയവും, സ്ഥലവും മറുപടിയായി ലഭിക്കുന്നതാണ്. ഔദ്യോഗിക വിജ്ഞാപനം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

EMPLOYBILITY CENTER JOBS
- Sponsored Links -

Leave a Reply