വീട് പുതുക്കി പണിയാൻ 2 ലക്ഷം രൂപ സഹായം.തിരിച്ചടയ്‌ക്കേണ്ട.

സുരക്ഷ ഉറപ്പാക്കാൻ ഒരു നല്ല വീട് ഉണ്ടാകണം എന്നത് എല്ലാവരുടെയും ഒരു സ്വപനമാണ് . നിലവിൽ താമസിക്കുന്നത് മോശം അവസ്ഥയിലുള്ള വീട് ആണെങ്കിൽ അത് പുതുക്കി പണിയുന്നതിനായി സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടുന്ന ഒരുപാട് പേരുണ്ട്. അത്തരക്കാർക്ക് ആശ്വാസമായി കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ ഭവനസമുന്നതി 2021-2022 ജീര്‍ണ്ണാവസ്ഥയിലുള്ള ഭവനങ്ങളുടെ / അഗ്രഹാരങ്ങളുടെ പുനരുദ്ധാരണത്തിനുമായി ഇപ്പോൾ അപേക്ഷകൾ ക്ഷണിച്ചിരിക്കുകയാണ്. ഒരു വീടിന് ലഭിക്കുന്ന പരമാവധി ധനസഹായ തുക 2 ലക്ഷം രൂപയാണ്. ഈ തുക അപേക്ഷകർ … Read more

വീട് ഇല്ലാത്തവർക് 6 ലക്ഷം രൂപ | വീട് പണി പൂർത്തിയാക്കാൻ 1.5 ലക്ഷം രൂപ സഹായം

സ്വന്തമായി ഒരു ഭവനം ഏവരുടേയും തന്നെ ഒരു സ്വപ്നമാണ്, എന്നാൽ സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം വീട് എന്ന സ്വപ്നത്തിലേക്ക് എത്തിച്ചേരാൻ തൻറെ സാമ്പത്തികസ്ഥിതി അനുവദിക്കാത്ത സാഹചര്യം ഉണ്ടാകാറുണ്ട്. എന്നാൽ ഭൂരഹിതരായവർക്ക് പുനരധിവാസത്തിനും ഭൂമി വാങ്ങി അതിൽ ഒരു വീട് വെക്കുവാനും ഇപ്പോൾ സർക്കാരിൽ നിന്നും സാമ്പത്തിക സഹായം ലഭിക്കുന്നു. ഏകദേശം ആറു ലക്ഷം രൂപയാണ് ധനസഹായമായി ലഭിക്കുന്നത്. കൂടാതെ വീടുപണി ഭാഗികമായി പൂർത്തിയാക്കിയവർക്ക് അത് പൂർത്തീകരിക്കാൻ വേണ്ടി ഒന്നര ലക്ഷം രൂപവരെയും ധനസഹായം അനുവദിക്കുന്നുണ്ട്. ഇങ്ങനെ പുതുതായി വീട് … Read more

സ്ത്രീകൾക്ക് 48000 രൂപ ധനസഹായം. തിരിച്ചടവില്ല

എപിഎൽ ബിപിഎൽ വ്യത്യാസമില്ലാതെ സാമൂഹ്യ സുരക്ഷാ ക്ഷേമനിധിയുടെ മാതൃ ജ്യോതി എന്ന പദ്ധതി പ്രകാരമാണ് സഹായം ലഭിക്കുന്നത്. ഈയൊരു പദ്ധതി പ്രകാരം കേരളത്തിലെ ഓരോ വീട്ടമ്മമാർക്കും 2000 രൂപയാണ് പ്രതിമാസം ലഭിക്കാൻ പോകുന്നത്. രണ്ടു വർഷത്തോളം നീണ്ടുനിൽക്കുന്ന ഒരു ആനുകൂല്യം ആണ് ഈ ഒരു പദ്ധതി വഴി ലഭിക്കുന്നത്. വിവിധതരം വെല്ലുവിളികളും പ്രതിസന്ധികളും നേരിടുന്ന വീട്ടമ്മമാരിലേക്ക് ഈയൊരു സഹായം എത്തിച്ചേരുന്നതാണ്. ഒരു പദ്ധതി പ്രകാരം രണ്ടുവർഷംകൊണ്ട് 48000 രൂപ ധനസഹായമാണ് ലഭിക്കാൻ പോകുന്നത്. മാതൃ ജോതി എന്നാണ് … Read more

5 ലക്ഷം രൂപ വായ്‌പ്പാ, 1 ലക്ഷം രൂപ സബ്‌സിഡി

കേന്ദ്രസർക്കാർ മുഖേന 5 ലക്ഷം രൂപ വരെ ധനസഹായം ലഭിക്കുന്ന ഒരു പദ്ധതി കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്. ആർക്കൊക്കെയാണ് അപേക്ഷിക്കാൻ കഴിയുന്നത്, അതിന് വേണ്ട മാനദണ്ഡങ്ങൾ, അപേക്ഷിക്കേണ്ട രീതി, അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി തുടങ്ങിയ വിവരങ്ങൾ ആണ് തുടർന്ന് കൊടുത്തിട്ടുള്ളത്. covid സാമ്പത്തിക ധനസഹായം ആയിട്ടാണ് ഈ 5 ലക്ഷം രൂപയുടെ വായ്പ ലഭ്യമാക്കുന്നത്. ജൂൺ മാസം 28 വരെയാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. കോവിഡ് മൂലം കുടുംബത്തിലെ മുഖ്യ വരുമാനം മാർഗം ആയ വ്യക്തി മരണപ്പെടുകയാണെങ്കിൽ … Read more

ആട് വളർത്തലിന് 25,000 രൂപ സർക്കാർ ധനസഹായം, തിരിച്ചടവില്ല

നമുക്കറിയാം ലോകം മുഴുവൻ കോവിഡിന്റെ പശ്ചാത്തലത്തിൽ ഏറ്റവും വലിയ സാമ്പത്തിക ബുദ്ധിമുട്ടിലൂടെയാണ് പോയിക്കൊണ്ടിരിക്കുന്നത്. നിരവധി ആളുകളുടെ തൊഴിൽ നഷ്ടപ്പെട്ടിരിക്കുകയാണ്. വിദേശത്തുനിന്നും തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലെത്തിയ നിരവധി ആളുകൾ പുതിയ ഒരു സംരംഭം തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ്. ഈയൊരു സാഹചര്യത്തിൽ നിങ്ങളിലേക്ക് ഉപകാരപ്രദമായ ഒരു പദ്ധതിയുടെ വിശദാംശങ്ങൾ എത്തിക്കുകയാണ്. ഗോട്ട് സാറ്റലൈറ്റ് യൂണിറ്റ് പദ്ധതി എന്ന പേരിലുള്ള സംസ്ഥാന സർക്കാർ രൂപീകരിച്ച ഒരു സ്കീം പരിചയപ്പെടാം. ഒരുപാട് പേർ വരുമാനം കണ്ടെത്താൻ ഉപയോഗിക്കുന്ന ഒരു സംരംഭമാണ് ആടുവളർത്തൽ. മത്സ്യകൃഷി, കോഴിവളർത്തൽ, … Read more

വീട്ടമ്മമാർക്കും പെൻഷൻ ലഭിക്കും, മിനിമം കൂലി 700

നാട്ടിലെ തൊഴിലില്ലായ്‌മ പരിഹരിക്കലാണ് പുതിയ സർക്കാരിന്റെ പ്രധാന കടമ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. ഐ.ടി, ടൂറിസം വകുപ്പുകളെ ശക്തിപ്പെടുത്താനും അത് വഴി 20 ലക്ഷം പേർക്ക് തൊഴിൽ നൽകും. മറ്റൊരു കാര്യം, ഇപ്പോൾ 1600 രൂപ കിട്ടിക്കൊണ്ടിരിക്കുന്ന സാമൂഹിക സുരക്ഷ പെൻഷനുകൾ 2500 രൂപയാക്കും. ഇത് കൂടാതെ നിരവധി ക്ഷേമ പദ്ധതികൾ നടപ്പിലാക്കുമെന്നും മുഖ്യ മന്ത്രി പറഞ്ഞു. സ്ത്രീകൾ, പട്ടികജാതി പട്ടിക വർഗമത്സ്യത്തൊഴിലാളികൾ, വയോജനങ്ങൾ, എന്നിവർക്ക് പ്രാധാന്യം നൽകുന്നതായിരിക്കും. പ്രധാനപ്പെട്ട മറ്റൊരു അറിയിപ്പ് എന്തെന്നാൽ … Read more

ലോൺ വേണ്ടവർ സെപ്റ്റംബറിന് മുൻപിൽ അപേക്ഷിക്കുക

പെട്ടെന്ന് തന്നെ സാങ്ഷൻ ആവുന്ന കാനറ ബാങ്കിൻറെ 5,000 മുതൽ അഞ്ച് ലക്ഷം വരെ ലഭിക്കുന്ന ലോണിനെ പറ്റിയറിയാം. കാനറാ ബാങ്കിന്റെ കാനറാ സുരക്ഷാ പേർസണൽ ലോൺ എന്ന പദ്ധതി പ്രകാരം 25,000 മുതൽ അഞ്ച് ലക്ഷം വരെയുള്ള ലോണുകൾ ലഭിക്കുന്നതാണ്. പ്രോസസിങ് ഫീസില്ലാതെ പെട്ടെന്നു തന്നെ സാങ്ഷൻ ആകുന്ന ഈ പദ്ധതിയുടെ മറ്റുകാര്യങ്ങൾ എങ്ങനെയാണ് എന്നറിയാൻ താഴെ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ശ്രദ്ധിക്കുക. പ്രധാനമായും കോവിഡ് ബാധിതർ ആയ ആളുകൾക്ക് വേണ്ടിയാണ് ഈ ലോൺ തയ്യാറാക്കിയിരിക്കുന്നത്. കൊറോണ … Read more

ബാങ്ക് അകൗണ്ടിലേക്ക് നാളെ മുതല്‍ പണം

നമുക്ക് അറിയാം ഇന്ന് ലോകം മുഴുക്കെ തന്നെ കൊറോണ മഹാമാരിയുടെ ഭീതിയിലാണ് .കൂടാതെ കടുത്ത സാമ്പത്തിക പ്രതിസന്ധിയും തൊഴിൽ നഷ്ടവും ഒക്കെ ആയി വളരെ അധികം പ്രയാസങ്ങൾ നേരിട്ട് കൊണ്ടിരിക്കുകയാണ്. ഇതിന്റെയൊക്കെ പശ്ചാത്തലത്തിൽ ജനങ്ങൾക്ക് ചെറിയ ആശ്വാസമെന്നോണം കേന്ദ്ര സംസ്ഥാന സർക്കാരുകൾ കുറേയധികം ഇളവുകളും പ്രഖ്യാപിച്ചിരുന്നു. അതിലൊന്നാണ് മാർച്ച് മുതൽ ആഗസ്ത് വരെയുള്ള വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചത്. ഈ ആറുമാസക്കാലയളവിലെ കൃത്യമായിപറഞ്ഞാൽ കൂട്ട് പലിശ ഇനത്തിൽ ഈടാക്കിയ എല്ലാ തുകയും തിരിച്ച ബാങ്ക് അക്കൗണ്ടുകളിലേക്ക് തന്നെ തിരികെ … Read more

സംസ്ഥാന സർക്കാരിൻറെ സഹായം

നമുക്ക് അറിയാം ഈ കോവിഡ് പശ്ചാത്തലത്തിൽ എല്ലാവരും തന്നെ വളരെ അധികം സാമ്പത്തിക ബുദ്ധിമുട്ടിലാണ്.തൊഴിൽ രഹിതരായവരും അത് പോലെ മറ്റു വരുമാന മാർഗങ്ങൾ ഉപയോഗിച്ചു നിത്യച്ചിലവ് നടത്തിപ്പോന്നവരും വളരെ അധികം ബുദ്ധിമുട്ട് അനുഭവിച് കൊണ്ടിരിക്കുന്ന ഒരു സാഹചര്യമാണ് നിലവിലുള്ളത്. ഈ ഒരു സാഹചര്യത്തിലാണ് കേരള സർക്കാരിന്റെ ഒരു ലക്ഷം രൂപ സഹായ പദ്ധതിയുടെ ആവശ്യകത ഏറുന്നത്. പാവപ്പെട്ടവർക്ക് ഒരു കൈത്താങ്ങ് എന്നോണം ആണ് ഈ പദ്ധതി ആവിഷ്‌കരിച്ചത്. ഇതിൽ എൺപത് ശതമാനം തുക നിങ്ങൾ അടച്ചാൽ ബാക്കി … Read more

ഓണത്തിന് ഓണക്കിറ്റും ധനസഹായവും ലഭിക്കും

സമ്പൽസമൃതിയുടെ ആഘോഷമായ ഓണത്തിന് മലയാളികൾക്ക് ഏറെ സഹായകമാകുന്ന നിരവധി പദ്ധതികൾ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. അത്തരത്തിൽ ഒരു പദ്ധതി മുഖേന 1000 രൂപ ധനസഹായം ലഭിക്കുന്നതിന് കുറിച്ചും, ഇത് ആർക്കൊക്കെയാണ് ലഭിക്കുന്നത് തുടങ്ങിയ കാര്യങ്ങളുമാണ് ഇവിടെ വിവരിക്കുന്നത്. ഏകദേശം 12 ലക്ഷം വരുന്ന മലയാളികൾക്ക് ഈ സേവനം ലഭിക്കുന്നതാണ്. ഓണക്കിറ്റ് നൊപ്പം ഓണക്കോടിയും വിതരണം ആരംഭിക്കുന്നു, ഇതും ആർക്കൊക്കെയാണ് ലഭിക്കുന്നതെന്ന് നോക്കാം. കോവിഡിന്റെ പശ്ചാത്തലത്തിൽ സാമ്പത്തിക ഭക്ഷ്യ സഹായങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു. ഇതിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു ഓണക്കിറ്റിന്റെ വിതരണം. പിങ്ക് … Read more