5 % പലിശയിൽ 1 കോടി രൂപ വരെ വായ്പ.

കേരള സർക്കാരിൻറെ ഏറ്റവും പുതിയ വായ്പാ പദ്ധതി അനുസരിച്ച് ഒരു കോടി രൂപ വരെ വായ്പ നൽകുന്നു. അതും വെറും 5 ശതമാനം പലിശ നിരക്കിൽ. സംസ്ഥാനത്തെ ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് തുടക്കം കുറിക്കാനാണ് കേരള സർക്കാർ ഇങ്ങനെ ഒരു പദ്ധതിക്ക് പ്രാരംഭം നൽകിയിരിക്കുന്നത്. ഒരുകോടി എന്ന ഭീമമായ തുക തന്നെയാണ് വായ്പയായി നൽകുന്നത്. സർക്കാർ ധനകാര്യ സ്ഥാപനമായ കേരള ഫിനാൻഷ്യ കോർപ്പറേഷൻ വഴിയാണ് ഈയൊരു പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. നിലവിൽ 7 ശതമാനം പലിശ നിരക്ക് 50 … Read more

5 % പലിശയിൽ 5 ലക്ഷം രൂപ വായ്പ്പ ലഭിക്കും. ഈടും ജാമ്യവും വേണ്ട

കേരള ബാങ്ക് വഴി ഇപ്പോൾ അഞ്ച് ലക്ഷം രൂപ വരെ വായ്പ ലഭിക്കുവാൻ ഒരു സുവർണ്ണ അവസരം വന്നിരിക്കുകയാണ്. സാധാരണ വായ്പകളെ അപേക്ഷിച്ച് ഈയൊരു വായ്പയ്ക്ക് വളരെയധികം പ്രത്യേകതകൾ ആണുള്ളത്. എന്തെന്നാൽ പ്രത്യേകിച്ച് ഒരു ഈടിന്റെയോ ജാമ്യത്തിന്റെയോ ആവശ്യം ഈയൊരു വായ്പക്ക് ആവശ്യമായി വരുന്നില്ല. അതുകൊണ്ടുതന്നെ ഒരുപാട് ആളുകൾക്ക് ഈയൊരു വായ്പ പ്രയോജനപ്രദമാകുന്നതായിരിക്കും. ഈ വായ്പ ലക്ഷ്യം വെക്കുന്നത് കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധികളിൽ നിന്നും ആളുകളെ കരകയറ്റൽ ആണ്. കോവിഡ് പ്രതിസന്ധിയിലും, കാലവർഷക്കെടുതിയിൽ ദുരിതമനുഭവിച്ച, ഉൽപാദന- … Read more

5 ലക്ഷം രൂപ വായ്‌പ്പാ, 1 ലക്ഷം രൂപ സബ്‌സിഡി

കേന്ദ്രസർക്കാർ മുഖേന 5 ലക്ഷം രൂപ വരെ ധനസഹായം ലഭിക്കുന്ന ഒരു പദ്ധതി കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്. ആർക്കൊക്കെയാണ് അപേക്ഷിക്കാൻ കഴിയുന്നത്, അതിന് വേണ്ട മാനദണ്ഡങ്ങൾ, അപേക്ഷിക്കേണ്ട രീതി, അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി തുടങ്ങിയ വിവരങ്ങൾ ആണ് തുടർന്ന് കൊടുത്തിട്ടുള്ളത്. covid സാമ്പത്തിക ധനസഹായം ആയിട്ടാണ് ഈ 5 ലക്ഷം രൂപയുടെ വായ്പ ലഭ്യമാക്കുന്നത്. ജൂൺ മാസം 28 വരെയാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. കോവിഡ് മൂലം കുടുംബത്തിലെ മുഖ്യ വരുമാനം മാർഗം ആയ വ്യക്തി മരണപ്പെടുകയാണെങ്കിൽ … Read more

പലിശ ഇല്ലാതെ രണ്ടര ലക്ഷം രൂപ വരെ ഭവന വായ്പ

സ്വന്തമായൊരു ഭവനം ആഗ്രഹിക്കാത്തവരായി ആരും തന്നെ കാണില്ല. അതുകൊണ്ടുതന്നെ ഒരു ഭവനം എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ വേണ്ടി അധികമാളുകളും ആശ്രയിക്കുന്നത് ബാങ്കുകളെയും മറ്റു ധനകാര്യസ്ഥാപനങ്ങളെയുമാണ്. ഇവയ്ക്ക് ആണെങ്കിൽ വലിയ നിരക്കിൽ തന്നെയുള്ള പലിശയും ആണ് അവർ ഈടാക്കുന്നതും. എന്നിരുന്നാൽ തന്നെയും ഉപഭോക്താക്കൾ അത്രയും തന്നെ പലിശ കൊടുത്തു കൊണ്ട് തന്നെ വായ്പ എടുക്കുകയാണ് പതിവ്. എന്നാൽ ഇപ്പോൾ വീടു നിർമാണത്തിന് ആവശ്യമായ തുക ഒരു രൂപ പോലും പലിശയില്ലാതെ നിങ്ങൾക്ക് ലഭിക്കുന്നു. രണ്ടര ലക്ഷത്തോളം രൂപയാണ് നിങ്ങൾക്ക് … Read more

SBI യുടെ തകർപ്പൻ ഓഫർ

സ്വന്തമായി ഒരു കിടപ്പാടം ആഗ്രഹിക്കാത്തവരായി ആരും തന്നെ ഇല്ല . ഇതിനുവേണ്ടി ഒരുപാട് തരം ലോണുകൾ എടുത്ത് വലയുന്ന ആളുകളും നമുക്കു ചുറ്റുമുണ്ട്. ഇങ്ങനെ സ്വന്തമായി ഒരു വീടോ, ഫ്ലാറ്റോ വാങ്ങുവാനോ അല്ലെങ്കിൽ നിലവിലെ വീടിനുമുകളിൽ ഒന്നുകൂടി പണിയാൻ ആഗ്രഹിക്കുന്നവരോ ആണെങ്കിൽ നിങ്ങൾക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഒരു സുവർണാവസരം തന്നെ ഒരുക്കുകയാണ്. വിവിധതരത്തിലുള്ള ഭവന വായ്പകൾ ആണ് SBI നിങ്ങൾക്കായി ഇപ്പോൾ ഒരുക്കിയിരിക്കുന്നത്. ഇതിൻറെ ഭാഗമായി 2021 മാർച്ച് 31 വരെ ഹോം ലോണുകൾക്ക് … Read more

വീട് വെക്കാൻ 2 % പലിശ നിരക്കിൽ ഭാവന വായ്പ്പ

നമുക്കറിയാം സ്വന്തമായി ഒരു ഭവനം എന്നത് ഏതൊരു വ്യക്തിയെ സംബന്ധിച്ചും ഏറ്റവും വലിയ ഒരു സ്വപ്നം തന്നെയാണ്. അതുകൊണ്ടുതന്നെ നിരവധി ബാങ്കുകൾ കൂടുതൽ പലിശ വാങ്ങിച്ചു കൊണ്ട് ഭവന വായ്പകൾ നൽകിക്കൊണ്ട് രംഗത്തുണ്ട്. എന്നാൽ കേന്ദ്രസർക്കാരിൽ നിന്നും വെറും രണ്ട് ശതമാനം മാത്രം പലിശ നിരക്കിൽ ഭവന വായ്പ നൽകുന്നുണ്ട്. “പ്രധാനമന്ത്രി ആവാസ് യോജന” എന്നാണ് ഈ പദ്ധതിയുടെ പേര്. 2015 മുതൽ 2022 വരെ ആണ് ഈ പദ്ധതിയുടെ കാലാവധി. ഒന്നര ലക്ഷം വരെ വാർഷിക … Read more