5121 ജൂനിയർ അസ്സോസിയേറ്റ്സ് ഒഴിവുകളിലേക്ക് അപേക്ഷിക്കാം

ക്ലറിക്കൽ കേഡറിൽ 5121 ജൂനിയർ അസോസിയേറ്റ് (കസ്റ്റമർ സെയിൽ ആൻഡ് സപ്പോർട്ട്) ഒഴിവുകളിലേക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അപേക്ഷകൾ ക്ഷണിക്കുന്നു. 119 ഒഴിവുകൾ ആണ് കേരളത്തിലുള്ളത്. വിവിധ സർക്കിളുകളിൽ ആണ് ഒഴിവുകൾ. കേരള സർക്കിൾ ഉൾപ്പെട്ടിരിക്കുന്ന ലക്ഷദ്വീപിൽ മൂന്ന് ഒഴിവുകളുണ്ട്. ഒരാൾക്ക് ഒരു സംസ്ഥാനത്തിന് ഒഴിവിലേക്കേ അപേക്ഷിക്കാനാകൂ. അപേക്ഷിക്കുന്നവർക്ക് സംസ്ഥാനത്തെ പ്രാദേശിക ഭാഷ അറിഞ്ഞിരിക്കണം. വിദ്യാഭ്യാസ യോഗ്യത: ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദം അല്ലെങ്കിൽ സെൻട്രൽ ഗവൺമെൻറ് നൽകുന്ന തത്തുല്യ യോഗ്യത. പ്രായം: 20 … Read more

SBI യുടെ തകർപ്പൻ ഓഫർ

സ്വന്തമായി ഒരു കിടപ്പാടം ആഗ്രഹിക്കാത്തവരായി ആരും തന്നെ ഇല്ല . ഇതിനുവേണ്ടി ഒരുപാട് തരം ലോണുകൾ എടുത്ത് വലയുന്ന ആളുകളും നമുക്കു ചുറ്റുമുണ്ട്. ഇങ്ങനെ സ്വന്തമായി ഒരു വീടോ, ഫ്ലാറ്റോ വാങ്ങുവാനോ അല്ലെങ്കിൽ നിലവിലെ വീടിനുമുകളിൽ ഒന്നുകൂടി പണിയാൻ ആഗ്രഹിക്കുന്നവരോ ആണെങ്കിൽ നിങ്ങൾക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഒരു സുവർണാവസരം തന്നെ ഒരുക്കുകയാണ്. വിവിധതരത്തിലുള്ള ഭവന വായ്പകൾ ആണ് SBI നിങ്ങൾക്കായി ഇപ്പോൾ ഒരുക്കിയിരിക്കുന്നത്. ഇതിൻറെ ഭാഗമായി 2021 മാർച്ച് 31 വരെ ഹോം ലോണുകൾക്ക് … Read more

10000/- വരെ പ്രതിമാസം ബാങ്ക് തരും

എസ് ബി ഐ ബാങ്കിൽ അക്കൗണ്ട് ഉള്ളവർ അറിഞ്ഞിരിക്കേണ്ട കാര്യമാണ് ഇവിടെ ഷെയർ ചെയ്യുന്നത്. നിങ്ങളുടെ കയ്യിൽ 25000 രൂപ ഇൻവെസ്റ്റ് ചെയ്യാൻ ഉണ്ടെങ്കിൽ നിങ്ങൾക്ക് പ്രതിമാസം പതിനായിരം രൂപ വരെ എസ് ബി ഐ ബാങ്ക് ഒരു ഇൻകം എന്ന രീതിയിൽ നിങ്ങൾക്ക് ലഭിക്കും. അനുവിറ്റി ഡെപ്പോസിറ്റ് സ്കീം എന്നാണ് ഈ പദ്ധതിയുടെ പേര്. എസ് ബി ഐ യുടെ ഏത് ബ്രാഞ്ച് മുഖേനയും ഈ പദ്ധതി ആരംഭിക്കാം. മിനിമം ഡെപ്പോസിറ്റ് 25000 രൂപയാണ്. പരമാവധി … Read more