ഈ നമ്പറുകളിൽ നിന്നുള്ള കോളുകൾ എടുക്കരുതെന്ന് എസ്ബിഐ
നിങ്ങളുടെ പണം തട്ടിയെടുത്തേക്കാം, ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ. മുന്നറിയിപ്പുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ടെക്സ്റ്റ് മെസ്സേജുകൾ, ഇ-മെയിലുകൾ. ഫോൺ കോളുകൾ എന്നിങ്ങനെ വിവിധ രീതിയിൽ ഫിഷിംഗ് തട്ടിപ്പുകളെ കുറിച്ച് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പു നൽകിക്കൊണ്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഉപഭോക്താക്കൾ അസാധാരണമായ കോളുകളോടും മെസ്സേജുകളോടും പ്രതികരിക്കരുത് എന്ന് ബാങ്ക് ആവശ്യപ്പെടുന്നു. ഈയടുത്ത് എസ് ബി ഐ തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ ചെയ്തത് പ്രകാരം ഉപഭോക്താക്കൾക്ക് രണ്ട് നമ്പറുകളിൽ നിന്ന് ആണ് കോൾ ലഭിക്കുന്നത്. +91-8294710946, … Read more