ഫെഡറൽ ബാങ്ക് അക്കൗണ്ടുള്ളവർ ശ്രദ്ധയ്ക്ക്.

നിങ്ങൾ ഫെഡറൽ ബാങ്കിൽ ഒരു അക്കൗണ്ട് ഉള്ള ആൾ ആണോ? നിങ്ങൾ ആ ഫെഡറൽ ബാങ്കിൽ നിന്നും ലഭിക്കുന്ന എ ടി എം കാർഡ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് ഉപയോഗിച്ചു കൊണ്ട് ഓൺലൈൻ ട്രാൻസാക്ഷനോ അതുമല്ലെങ്കിൽ ഓഫ്‌ലൈൻ ആയോ കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ നിങ്ങൾ തീർച്ചയായും ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം. നമ്മൾ മിക്ക ആളുകളും നമ്മുടെ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് കൊണ്ട് പലതരം പർച്ചേസുകൾ ചെയ്യുന്നവരാണ്. ഇങ്ങനെ പർച്ചേസുകൾ ചെയ്യുന്നവർക്ക് ഇപ്പോൾ ഫെഡറൽ ബാങ്ക് കുറച്ചു റിവാർഡുകൾ നൽകുന്നുണ്ട്. … Read more

ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകള്‍ ഉപയോഗിക്കുന്നവര്‍ മനസ്സിലാക്കേണ്ട ചിലത്

ബാങ്കുകൾ നൽകുന്ന എല്ലാ പുതിയ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളും എടിഎമ്മുകളിലും പോയിന്റ് ഓഫ് സെയിൽ (പോസ്) ടെർമിനലുകളിലും മാർച്ച് 16 മുതൽ ആഭ്യന്തര ഇടപാടുകൾക്ക് മാത്രമേ ഉപയോഗിക്കാൻ സാധിക്കുകയുള്ളു.ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഉടമകൾ അവരുടെ കാർഡുകളിൽ ഓൺലൈൻ ഇടപാടുകൾ, രാജ്യാന്തര ഇടപാടുകൾ, കോൺടാക്റ്റ് രഹിത ഇടപാടുകൾ ഒന്നും സാധിക്കുകയില്ല.അങ്ങനെയുള്ള മറ്റേതെങ്കിലും സൗകര്യങ്ങൾ ലഭിക്കാന്‍ കാർഡ് ഉടമകൾ ബാങ്കിനെ സമീപിക്കേണ്ടതുണ്ട്. ബാങ്കിൽ പോകാതെ ഈ സേവനങ്ങൾ ഉപഭോകതാവിന് ലഭ്യമാകില്ല. നിലവില്‍ എല്ലാ കാര്‍ഡുകളിലും ഡിഫാള്‍ട്ടായി ഈ സേവനങ്ങള്‍ ലഭിക്കുന്ന … Read more