ഫെഡറൽ ബാങ്ക് അക്കൗണ്ടുള്ളവർ ശ്രദ്ധയ്ക്ക്.
നിങ്ങൾ ഫെഡറൽ ബാങ്കിൽ ഒരു അക്കൗണ്ട് ഉള്ള ആൾ ആണോ? നിങ്ങൾ ആ ഫെഡറൽ ബാങ്കിൽ നിന്നും ലഭിക്കുന്ന എ ടി എം കാർഡ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് ഉപയോഗിച്ചു കൊണ്ട് ഓൺലൈൻ ട്രാൻസാക്ഷനോ അതുമല്ലെങ്കിൽ ഓഫ്ലൈൻ ആയോ കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ നിങ്ങൾ തീർച്ചയായും ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം. നമ്മൾ മിക്ക ആളുകളും നമ്മുടെ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് കൊണ്ട് പലതരം പർച്ചേസുകൾ ചെയ്യുന്നവരാണ്. ഇങ്ങനെ പർച്ചേസുകൾ ചെയ്യുന്നവർക്ക് ഇപ്പോൾ ഫെഡറൽ ബാങ്ക് കുറച്ചു റിവാർഡുകൾ നൽകുന്നുണ്ട്. … Read more