ഒമ്പത് രൂപയ്ക്ക് ഗ്യാസ് സിലിണ്ടർ എങ്ങനെ ലഭിക്കും.
9 രൂപയ്ക്ക് ഗ്യാസ് സിലിണ്ടർ ലഭ്യമാക്കാം, ഓഫർ ഈ മാസം 31 വരെ മാത്രം. പേ.ടി.എം ക്യാഷ് ബാക്ക് ഓഫർ വഴിയാണ് ഈ ആനുകൂല്യം നിങ്ങൾക്ക് ലഭിക്കുന്നത്. ആപ്പ് വഴി ബുക്ക് ചെയ്യുന്നവർക്ക് മാത്രമേ ക്യാഷ് ബാക്ക് ലഭിക്കുകയുള്ളൂ. നമുക്കറിയാം രാജ്യത്ത് പാചകവാതക ഗ്യാസ് സിലിണ്ടറുകളുടെ വില ഉയർന്ന നിരക്കിലാണ്. സാധാരണക്കാർക്ക് ഇത് വലിയൊരു ബുദ്ധിമുട്ട് തന്നെയാണ്. ഈയൊരു സാഹചര്യത്തിൽ ഉപഭോക്താക്കൾക്ക് കുറഞ്ഞ നിരക്കിൽ ഗ്യാസ് സിലിണ്ടറുകൾ ലഭ്യമാക്കുകയാണ് ഡിജിറ്റൽ പെയ്മെൻറ് ആപ്ലിക്കേഷനായ പേ.റ്റി.എം. പേ.റ്റി.എം വഴി … Read more