കേരള പോലീസ് കോണ്‍സ്റ്റബിള്‍ വിജ്ഞാപനം

പോലീസ് ടെലികമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്മെൻറ്ലേക്ക് പോലീസ് കോൺസ്റ്റബിൾ (ടെലികമ്യൂണിക്കേഷൻ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു കൊണ്ട് കേരള പി എസ് സി യുടെ പുതിയ വിജ്ഞാപനം വന്നിട്ടുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈൻ അപേക്ഷകൾ 08.09.2021 വരെ സ്വീകരിക്കുന്നതാണ്. താല്പര്യമുള്ളവർ ഔദ്യോഗിക വെബ്സൈറ്റ് മുഖേന ഒറ്റത്തവണ രജിസ്ട്രേഷൻ ചെയ്തശേഷം അപേക്ഷകൾ സമർപ്പിക്കുക. മുൻപ് രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷകൾ സമർപ്പിക്കാം. പോലീസ് കോൺസ്റ്റബിൾ ടെലികമ്മ്യൂണിക്കേഷൻസ് തസ്തികയിൽ 22,200 രൂപ മുതൽ 40,000 രൂപ … Read more

കേരള പോലീസിൽ വീണ്ടും അവസരം

കേരള PSC യുടെ ഔദ്യോഗിക വിജ്ഞാപനം, പോലീസ് ഫിംഗർ പ്രിന്റ് ബ്യുറോ ഡിപ്പാർട്മെന്റ് ലേക്ക് ഫിംഗർ പ്രിന്റ് സെർച്ചർ തസ്തികയിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ളവർക്കും യോഗ്യതയുള്ളവർക്കും കേരള PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി 02/12/2020 മുൻപായി അപേക്ഷകൾ സമർപ്പിക്കുക. ഈ തസ്തികയിലേക്ക് ഒഴിവുകളുടെ എണ്ണം 1 ആണ് . നിശ്ചയിച്ചിരിക്കുന്ന ശമ്പളം 30,700 രൂപ മുതൽ 65,400 രൂപ വരെയാണ്. ഡയറക്റ്റ് റിക്രൂട്ട്മെന്റ് വഴിയാകും നിയമനം നടക്കുന്നത്. 18 വയസ്സ് മുതൽ … Read more