കേരള പോലീസ് കോണ്‍സ്റ്റബിള്‍ വിജ്ഞാപനം

പോലീസ് ടെലികമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്മെൻറ്ലേക്ക് പോലീസ് കോൺസ്റ്റബിൾ (ടെലികമ്യൂണിക്കേഷൻ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു കൊണ്ട് കേരള പി എസ് സി യുടെ പുതിയ വിജ്ഞാപനം വന്നിട്ടുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈൻ അപേക്ഷകൾ 08.09.2021 വരെ സ്വീകരിക്കുന്നതാണ്. താല്പര്യമുള്ളവർ ഔദ്യോഗിക വെബ്സൈറ്റ് മുഖേന ഒറ്റത്തവണ രജിസ്ട്രേഷൻ ചെയ്തശേഷം അപേക്ഷകൾ സമർപ്പിക്കുക. മുൻപ് രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷകൾ സമർപ്പിക്കാം. പോലീസ് കോൺസ്റ്റബിൾ ടെലികമ്മ്യൂണിക്കേഷൻസ് തസ്തികയിൽ 22,200 രൂപ മുതൽ 40,000 രൂപ … Read more

കേരള പോലീസ് കോണ്‍സ്റ്റബിള്‍ ജോലി നേടാം

കേരള പി.എസ്.സി യുടെ ഏറ്റവും പുതിയ വിജ്ഞാപനം പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് മുസ്ലിം കമ്മ്യൂണിറ്റിയിൽ ഉള്ള യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അവസരം. അപേക്ഷകൾ കേരള പി.എസ്.സി യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഒറ്റത്തവണ രജിസ്ട്രേഷൻ ചെയ്തതിനുശേഷം സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക. പോലീസ് ഇന്ത്യ റിസർവ് ബെറ്റാലിയൻ റെഗുലർ വിങ് ഡിപ്പാർട്ട്മെൻറ്-ലേക്ക് പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് 5 ഒഴിവുകളാണുള്ളത്. 22,200 രൂപ മുതൽ 48,000 രൂപവരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 18 വയസ്സു മുതൽ 29 വയസ്സുവരെയാണ് പ്രായപരിധി. … Read more

കോൺസ്റ്റബിൾ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.

5846 ഒഴിവുകളിലേക്ക് സ്റ്റാഫ് സെലെക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവർക്കും യോഗ്യതയുള്ളവർക്കും കോൺസ്റ്റബിൾ (എക്സിക്യൂട്ടീവ്) തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതാണ്. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി സ്പെറ്റംബർ 7,2020 . തസ്തിക സംബന്ധിച്ചുള്ള യോഗ്യത വിവരങ്ങൾ, ഒഴിവുകളുടെ എണ്ണം, ശമ്പളം, അപ്ലിക്കേഷൻ ഫീസ്, അപേക്ഷയ്‌ക്കേണ്ട രീതി തുടങ്ങിയ അറിയാൻ താഴെ ഒടുത്തിട്ടുള്ള വായിച്ചു മനസ്സിലാക്കുക. അപേക്ഷകന്റെ പ്രായപരിധി 18 വയസ്സ് മുതൽ 25 വയസ്സ് വരെയാണ് . SC/ST വിഭാഗത്തിന് 5 വർഷവും, ഓ.ബി.സി വിഭാഗത്തിന് 3 വർഷവും അംഗവൈകല്യമുള്ളവർക്ക് … Read more

കേരള പോലീസില്‍ 125 സ്പെഷ്യല്‍ നിയമനം

കേരള സംസ്ഥാന സർവീസിൽ പോലീസ് വകുപ്പിൽ പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്കും, വനിതാ പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്കും സ്പെഷ്യല്‍ നിയമനം. അപേക്ഷ ഫോം ഡൌൺലോഡ് ചെയ്താ ശേഷം പൂരിപ്പിച്ചു ഓഫ്‌ലൈൻ ആയി അപേക്ഷിക്കാം. ആർക്കൊക്കെയാണ് അപേക്ഷിക്കാൻ കഴിയുക,ശമ്പളം, ഒഴിവുകളുടെ എണ്ണം, അപേക്ഷിക്കുന്നവരുടെ യോഗ്യത, മറ്റ് വിവരങ്ങൾക്കും തുടർന്ന് വായിക്കുക. വനിതാ പോലീസ് കോൺസ്റ്റബിൾ തസ്തികയിൽ ( കാറ്റഗറി നമ്പർ: 08/ 020) വയനാട് ജില്ലാ,മലപ്പുറം ജില്ലയിലെ നിലംബൂർ, കാളികാവ്, അരീക്കോട്, വണ്ടൂർ … Read more