കേരള പോലീസ് കോണ്‍സ്റ്റബിള്‍ ജോലി നേടാം
കേരള പി.എസ്.സി യുടെ ഏറ്റവും പുതിയ വിജ്ഞാപനം പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് മുസ്ലിം കമ്മ്യൂണിറ്റിയിൽ ഉള്ള യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അവസരം. അപേക്ഷകൾ കേരള പി.എസ്.സി യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഒറ്റത്തവണ രജിസ്ട്രേഷൻ ചെയ്തതിനുശേഷം സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക. പോലീസ് ഇന്ത്യ റിസർവ് ബെറ്റാലിയൻ റെഗുലർ വിങ് ഡിപ്പാർട്ട്മെൻറ്-ലേക്ക് പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് 5 ഒഴിവുകളാണുള്ളത്. 22,200 രൂപ മുതൽ 48,000 രൂപവരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 18 വയസ്സു മുതൽ 29 വയസ്സുവരെയാണ് പ്രായപരിധി. … Read more