SSC വിളിക്കുന്നു, പ്യൂൺ ഒഴിവുകൾ
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. 8500 ഒഴിവുകളിൽ കൂടുതൽ ഉണ്ടാക്കേവുന്ന ഈ തസ്തികയിലേക്ക് ഓൺലൈനായി ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 21, 2021. തസ്തിക സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും തിരഞ്ഞെടുക്കുന്ന രീതി, യോഗ്യത, ആപ്ലിക്കേഷ ഫീസ്, അപേക്ഷിക്കേണ്ട രീതി, പരീക്ഷയുടെ രീതി, സിലബസ്, അഡ്മിറ്റ് ഡേറ്റ്, എക്സാം ഡേറ്റ്, റിസൾട്ട് ഡേറ്റ് തുടങ്ങി എല്ലാ വിവരങ്ങൾക്കും തുടർന്നു വായിക്കുക. … Read more