സ്റ്റാഫ് സെക്ഷൻ കമ്മീഷൻ വിളിക്കുന്നു.
സ്റ്റാഫ് സെക്ഷൻ കമ്മീഷന്റെ പുതിയ വിജ്ഞാപനം. സബ് ഇൻസ്പെക്ടർ – GD, സബ് ഇൻസ്പെക്ടർ (എക്സിക്യൂട്ടീവ്) എന്നീ തസ്തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. Delhi Police and Central Armed Police Forces (CAPFs) ലേക്കാണ് നിയമനം നടക്കുന്നത്. 1564 ഒഴിവുകളാണുള്ളത്. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 16. കൂടുതൽ വിവരങ്ങൾക്കും നോട്ടിഫിക്കേഷൻ ലിങ്കിനും തുടർന്ന് വായിക്കുക. സബ് ഇൻസ്പെക്ടർ (Central Armed Police Forces ) 1395 ഒഴിവുകളാണുള്ളത്. (Rs.35,400- 1,12,400/- രൂപയാണ് നിശ്ചയിച്ചിരിക്കുന്ന … Read more