5 % പലിശയിൽ 1 കോടി രൂപ വരെ വായ്പ.

കേരള സർക്കാരിൻറെ ഏറ്റവും പുതിയ വായ്പാ പദ്ധതി അനുസരിച്ച് ഒരു കോടി രൂപ വരെ വായ്പ നൽകുന്നു. അതും വെറും 5 ശതമാനം പലിശ നിരക്കിൽ. സംസ്ഥാനത്തെ ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് തുടക്കം കുറിക്കാനാണ് കേരള സർക്കാർ ഇങ്ങനെ ഒരു പദ്ധതിക്ക് പ്രാരംഭം നൽകിയിരിക്കുന്നത്. ഒരുകോടി എന്ന ഭീമമായ തുക തന്നെയാണ് വായ്പയായി നൽകുന്നത്. സർക്കാർ ധനകാര്യ സ്ഥാപനമായ കേരള ഫിനാൻഷ്യ കോർപ്പറേഷൻ വഴിയാണ് ഈയൊരു പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. നിലവിൽ 7 ശതമാനം പലിശ നിരക്ക് 50 … Read more

രണ്ട് മിനിറ്റിനുള്ളിൽ പേഴ്സണൽ ലോൺ ലഭിക്കും

പുതുതായി ഒരു ബിസിനസ് തുടങ്ങാനും മറ്റ് ആവശ്യങ്ങൾക്കുമായി നിരവധി ബാങ്കുകൾ ജനങ്ങൾക്ക് വായ്പകൾ നൽകുന്നുണ്ട്. എന്നാൽ പേഴ്സണൽ ലോണുകൾ കൊടുക്കുന്ന ബാങ്കുകളിൽ മിക്കതും സിബിൽ സ്കോർ നോക്കിയിട്ടാണ് ലോൺ നൽകുന്നത് . കോവിഡ് പ്രതിസന്ധിമൂലം ജോലി നഷ്ടപ്പെട്ടതിനാൽ നിരവധി ആളുകൾ വായ്‌പ തവണകൾ മുടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ സിബിൽ സ്കോർ കുറഞ്ഞിട്ടുണ്ടാകും. സിബിൽ സ്കോർ കുറവായതിന്റെ പേരിൽ പേഴ്സണൽ ലോണുകൾ ലഭിക്കാത്തവർക്ക് വളരെയേറെ ഉപകാരപ്രദമായ ഒരു വായ്പയെ പറ്റിയാണ് ഇവിടെ പറയുന്നത്. അതായത് ടാറ്റാ ക്യാപിറ്റൽ … Read more

ഒറ്റ ക്ലിക്കിൽ പേർസണൽ ലോൺ

ഗൂഗിൾ പേയിൽ നിന്നും ഉടൻ തന്നെ ലഭിക്കുന്ന പേർസണൽ ലോണിനെ കുറിച്ചാണ് ഇവിടെ വിവരിച്ചിരിക്കുന്നത്. ഏത് ആളുകൾക്കും ഏറെ പരിചിതമായ ഒരു അപ്ലിക്കേഷനാണ് ഗൂഗിൾ പേ. ഗൂഗിൾ പേ ഇൻസ്റ്റന്റ് പ്രി അപ്പ്രൂവ്ഡ് പേർസണൽ ലോൺ കുറച്ചു നാൾ മുമ്പ് നടപ്പിലാക്കിയിരുന്നു. ഇന്ത്യയിലെ തന്നെ നാല് പ്രൈവറ്റ് ബാങ്കുകൾ ചേർന്നാണ് ഗൂഗിൾ പേ വഴി ഈ ലോൺ പദ്ധതി നടപ്പിലാക്കിയിരുന്നത്. ഫെഡറൽ ബാങ്ക്, എച്ഡിഎഫ്സി, കൊടക്, ഐസിഐസി എന്നീ ബാങ്കുകൾ കൂടി ചേർന്നാണ് ഈ പദ്ദതി കൊണ്ടുവന്നിരിക്കുന്നത്. … Read more

3 ലക്ഷം വരെ പേർസണൽ ലോൺ എടുക്കാം

നമുക്ക് എങ്ങനെ പേഴ്സണൽ ലോൺ എടുക്കാം എന്ന് നോക്കാം. ഇതിനു മുന്നേ നമ്മൾ ഒരുപാട് ആപ്ലിക്കേഷൻ പരിചയപ്പെട്ടിട്ടുണ്ട്. അത്തരം ആപ്ലിക്കേഷനുകൾ ചെറിയ തുക ആവശ്യമുള്ള വിദ്യാർത്ഥികൾക്കൊക്കെയാണ് ഉപകാരപ്പെടുന്നത്. അതിൽ 1000 രൂപ മുതൽ 60000 രൂപ വരെയായിരുന്നു പേഴ്സണൽ ലോൺ ലഭിക്കുന്നത്. അതുകൊണ്ട് ചെറിയ തുക മാത്രം ആവശ്യമുള്ളവർ അത്തരം ആപ്ലിക്കേഷനുകൾ ഉപയോഗിക്കാവുന്നതാണ്. എന്നാൽ വലിയ തുക എങ്ങനെയാണ് നിങ്ങൾക്ക് ഓൺലൈൻ ആയി ലോൺ എടുക്കാൻ സാധിക്കുന്നത് എന്ന് തുടർന്ന് നോക്കാം. ഇപ്പോൾ അധികം ലോണുകളും പേപ്പർലെസ്സ് … Read more

ഭവന വായ്‌പ ലഭിക്കാൻ എന്താണ് ചെയ്യേണ്ടത്

രണ്ടു സാധ്യതകളാണ് ഭവനവായ്പ എടുക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് മുന്നിലുള്ളത്. ആദ്യത്തെത് ഒരു ബാങ്കിൽ നിന്ന് വായ്പ എടുക്കാം മറ്റേത് ഒരു ഹൗസിംഗ് ഫിനാൻസ് കമ്പനി (എച്ച്എഫ്സി) പോലുള്ള ഒരു നോൺ ബാങ്കിംഗ് ഹൗസിംഗ് ഫിനാൻസ് കമ്പനിയിൽ (എൻ‌ബി‌എഫ്‌സി) നിന്ന് ലോൺ എടുക്കാം .ലോയേണിനായി ഒരു എച്ച്എഫ്‌സിയും ബാങ്കും തിരഞ്ഞെടുക്കുന്നതിന് നമ്മൾ ആശ്രയിക്കേണ്ട ചില ഘടകങ്ങളുണ്ട് അതൊക്കെയാണ് വായ്പ തിരിച്ചടവ് കാലയളവ്, പ്രോസസ്സിംഗ് ഫീസ്, പലിശ നിരക്ക് മുതലായവ.റിസർവ് ബാങ്ക് (ആർ‌ബി‌ഐ) യുടെ നിയന്ത്രണത്തിലാണ് വാണിജ്യ ബാങ്കുകൾ പ്രവർത്തിക്കുന്നത് … Read more

ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകള്‍ ഉപയോഗിക്കുന്നവര്‍ മനസ്സിലാക്കേണ്ട ചിലത്

ബാങ്കുകൾ നൽകുന്ന എല്ലാ പുതിയ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളും എടിഎമ്മുകളിലും പോയിന്റ് ഓഫ് സെയിൽ (പോസ്) ടെർമിനലുകളിലും മാർച്ച് 16 മുതൽ ആഭ്യന്തര ഇടപാടുകൾക്ക് മാത്രമേ ഉപയോഗിക്കാൻ സാധിക്കുകയുള്ളു.ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഉടമകൾ അവരുടെ കാർഡുകളിൽ ഓൺലൈൻ ഇടപാടുകൾ, രാജ്യാന്തര ഇടപാടുകൾ, കോൺടാക്റ്റ് രഹിത ഇടപാടുകൾ ഒന്നും സാധിക്കുകയില്ല.അങ്ങനെയുള്ള മറ്റേതെങ്കിലും സൗകര്യങ്ങൾ ലഭിക്കാന്‍ കാർഡ് ഉടമകൾ ബാങ്കിനെ സമീപിക്കേണ്ടതുണ്ട്. ബാങ്കിൽ പോകാതെ ഈ സേവനങ്ങൾ ഉപഭോകതാവിന് ലഭ്യമാകില്ല. നിലവില്‍ എല്ലാ കാര്‍ഡുകളിലും ഡിഫാള്‍ട്ടായി ഈ സേവനങ്ങള്‍ ലഭിക്കുന്ന … Read more