രണ്ട് മിനിറ്റിനുള്ളിൽ പേഴ്സണൽ ലോൺ ലഭിക്കും

പുതുതായി ഒരു ബിസിനസ് തുടങ്ങാനും മറ്റ് ആവശ്യങ്ങൾക്കുമായി നിരവധി ബാങ്കുകൾ ജനങ്ങൾക്ക് വായ്പകൾ നൽകുന്നുണ്ട്. എന്നാൽ പേഴ്സണൽ ലോണുകൾ കൊടുക്കുന്ന ബാങ്കുകളിൽ മിക്കതും സിബിൽ സ്കോർ നോക്കിയിട്ടാണ് ലോൺ നൽകുന്നത് . കോവിഡ് പ്രതിസന്ധിമൂലം ജോലി നഷ്ടപ്പെട്ടതിനാൽ നിരവധി ആളുകൾ വായ്‌പ തവണകൾ മുടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ സിബിൽ സ്കോർ കുറഞ്ഞിട്ടുണ്ടാകും.

സിബിൽ സ്കോർ കുറവായതിന്റെ പേരിൽ പേഴ്സണൽ ലോണുകൾ ലഭിക്കാത്തവർക്ക് വളരെയേറെ ഉപകാരപ്രദമായ ഒരു വായ്പയെ പറ്റിയാണ് ഇവിടെ പറയുന്നത്. അതായത് ടാറ്റാ ക്യാപിറ്റൽ പേഴ്സണൽ ലോണുകൾ സിബിൽ സ്കോർ നോക്കാതെ ജനങ്ങൾക്ക് നൽകുന്നു. എങ്ങനെയാണ് ഈ വായ്പ ലഭിക്കുക, അതിന് ആവശ്യമായ രേഖകൾ തുടങ്ങിയ വിവവരങ്ങൾ താഴെ കൊടുത്തിട്ടുണ്ട്.

ടാറ്റാ ക്യാപിറ്റലിലൂടെ വെറും രണ്ടു മിനിറ്റിനുള്ളിൽ തന്നെ നിങ്ങൾക്ക് പേഴ്സണൽ ലോണുകൾ അപ്പ്രൂവ് ചെയ്യുകയും അതോടൊപ്പം വായ്‌പ തുക ബാങ്ക് അക്കൗണ്ടിൽ ക്രെഡിറ്റ് ആവുകയും ചെയ്യു൦. ഓൺലൈൻ മുഖേനയാണ് പേഴ്സണൽ ലോണിനായി അപേക്ഷ നൽകേണ്ടത്. അപ്ലൈ ചെയ്ത് കഴിഞ്ഞ് ആവശ്യമായ രേഖകളും അപ്‌ലോഡ് ചെയ്യേണ്ടതാണ്. .

ആവശ്യമായ രേഖകൾ എന്തൊക്കെയെന്ന് നോക്കാം – ഫോട്ടോ, ആധാർ കാർഡ്, ആറുമാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ്, അഡ്രസ്സ് പരിശോധിക്കുന്നതിന് വേണ്ടി പാസ്പോർട്ട് റേഷൻകാർഡ് ഇലക്ട്രിസിറ്റി ബില്ല് എന്നിവയിൽ ഏതെങ്കിലും, ഒരു വർഷമായി ജോലി ചെയ്യുന്നു എന്ന് സാക്ഷ്യപ്പെടുത്തുന്നതിനായി എംപ്ലോയ്മെന്റ് സർട്ടിഫിക്കറ്റ്. ഇവയെല്ലാം വിലയിരുത്തിയതിന് ശേഷം രണ്ട് മിനിറ്റിനുള്ളിൽ തന്നെ ഇത് അറിയാവുന്നതുമാണ്.

ലോൺ അപ്ലൈ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply