രണ്ട് മിനിറ്റിനുള്ളിൽ പേഴ്സണൽ ലോൺ ലഭിക്കും
പുതുതായി ഒരു ബിസിനസ് തുടങ്ങാനും മറ്റ് ആവശ്യങ്ങൾക്കുമായി നിരവധി ബാങ്കുകൾ ജനങ്ങൾക്ക് വായ്പകൾ നൽകുന്നുണ്ട്. എന്നാൽ പേഴ്സണൽ ലോണുകൾ കൊടുക്കുന്ന ബാങ്കുകളിൽ മിക്കതും സിബിൽ സ്കോർ നോക്കിയിട്ടാണ് ലോൺ നൽകുന്നത് . കോവിഡ് പ്രതിസന്ധിമൂലം ജോലി നഷ്ടപ്പെട്ടതിനാൽ നിരവധി ആളുകൾ വായ്പ തവണകൾ മുടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ സിബിൽ സ്കോർ കുറഞ്ഞിട്ടുണ്ടാകും. സിബിൽ സ്കോർ കുറവായതിന്റെ പേരിൽ പേഴ്സണൽ ലോണുകൾ ലഭിക്കാത്തവർക്ക് വളരെയേറെ ഉപകാരപ്രദമായ ഒരു വായ്പയെ പറ്റിയാണ് ഇവിടെ പറയുന്നത്. അതായത് ടാറ്റാ ക്യാപിറ്റൽ … Read more