5 % പലിശയിൽ 1 കോടി രൂപ വരെ വായ്പ.

കേരള സർക്കാരിൻറെ ഏറ്റവും പുതിയ വായ്പാ പദ്ധതി അനുസരിച്ച് ഒരു കോടി രൂപ വരെ വായ്പ നൽകുന്നു. അതും വെറും 5 ശതമാനം പലിശ നിരക്കിൽ. സംസ്ഥാനത്തെ ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് തുടക്കം കുറിക്കാനാണ് കേരള സർക്കാർ ഇങ്ങനെ ഒരു പദ്ധതിക്ക് പ്രാരംഭം നൽകിയിരിക്കുന്നത്. ഒരുകോടി എന്ന ഭീമമായ തുക തന്നെയാണ് വായ്പയായി നൽകുന്നത്. സർക്കാർ ധനകാര്യ സ്ഥാപനമായ കേരള ഫിനാൻഷ്യ കോർപ്പറേഷൻ വഴിയാണ് ഈയൊരു പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. നിലവിൽ 7 ശതമാനം പലിശ നിരക്ക് 50 … Read more

പ്രവാസികൾക്ക് 3% പലിശ നിരക്കിൽ 1.5 ലക്ഷം വായ്‌പ

കോവിഡ് പശ്ചാത്തലത്തിൽ രാജയമാകെ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന പശ്ചാത്തലത്തിൽ നിരവധി ബാങ്കുകൾ ഉപഭോക്താക്കൾക്ക് വിവിധങ്ങളായ സഹായങ്ങൾ പ്രഖ്യാപിച്ചിരുന്നു. ഇത് പോലെ സംസ്ഥാന സർക്കാറിന്റെയും നിരവധി സഹായങ്ങൾ ജനങ്ങളിലേക്ക് എത്തിയിരുന്നു. ഇപ്പോൾ വിദേശ രാജ്യങ്ങളിൽ നിന്നും പ്രവാസികൾ മടങ്ങി വന്ന് തുടങ്ങി. അത് കൊണ്ട് തന്നെ അവർക്കും പുതുതായി ഉപജീവന മാർഗം കണ്ടെത്തണം. ജോലി നഷ്ടപ്പെട്ട് വന്നവരും കോവിഡ് കഴിയുന്നത് വരെ തിരിച്ചു പോകാൻ കഴിയാത്തവർക്കും എന്തെങ്കിലും സംരംഭം തുടങ്ങാൻ സഹായിക്കുന്ന വായ്‌പ പദ്ധതികൾ കേരള സർക്കാർ പ്രഖ്യാപിച്ചിരുന്നു. … Read more