ഒറ്റ ക്ലിക്കിൽ പേർസണൽ ലോൺ
ഗൂഗിൾ പേയിൽ നിന്നും ഉടൻ തന്നെ ലഭിക്കുന്ന പേർസണൽ ലോണിനെ കുറിച്ചാണ് ഇവിടെ വിവരിച്ചിരിക്കുന്നത്. ഏത് ആളുകൾക്കും ഏറെ പരിചിതമായ ഒരു അപ്ലിക്കേഷനാണ് ഗൂഗിൾ പേ. ഗൂഗിൾ പേ ഇൻസ്റ്റന്റ് പ്രി അപ്പ്രൂവ്ഡ് പേർസണൽ ലോൺ കുറച്ചു നാൾ മുമ്പ് നടപ്പിലാക്കിയിരുന്നു. ഇന്ത്യയിലെ തന്നെ നാല് പ്രൈവറ്റ് ബാങ്കുകൾ ചേർന്നാണ് ഗൂഗിൾ പേ വഴി ഈ ലോൺ പദ്ധതി നടപ്പിലാക്കിയിരുന്നത്. ഫെഡറൽ ബാങ്ക്, എച്ഡിഎഫ്സി, കൊടക്, ഐസിഐസി എന്നീ ബാങ്കുകൾ കൂടി ചേർന്നാണ് ഈ പദ്ദതി കൊണ്ടുവന്നിരിക്കുന്നത്. … Read more