ഭവന വായ്‌പ ലഭിക്കാൻ എന്താണ് ചെയ്യേണ്ടത്

രണ്ടു സാധ്യതകളാണ് ഭവനവായ്പ എടുക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് മുന്നിലുള്ളത്. ആദ്യത്തെത് ഒരു ബാങ്കിൽ നിന്ന് വായ്പ എടുക്കാം മറ്റേത് ഒരു ഹൗസിംഗ് ഫിനാൻസ് കമ്പനി (എച്ച്എഫ്സി) പോലുള്ള ഒരു നോൺ ബാങ്കിംഗ് ഹൗസിംഗ് ഫിനാൻസ് കമ്പനിയിൽ (എൻ‌ബി‌എഫ്‌സി) നിന്ന് ലോൺ എടുക്കാം .ലോയേണിനായി ഒരു എച്ച്എഫ്‌സിയും ബാങ്കും തിരഞ്ഞെടുക്കുന്നതിന് നമ്മൾ ആശ്രയിക്കേണ്ട ചില ഘടകങ്ങളുണ്ട് അതൊക്കെയാണ് വായ്പ തിരിച്ചടവ് കാലയളവ്, പ്രോസസ്സിംഗ് ഫീസ്, പലിശ നിരക്ക് മുതലായവ.റിസർവ് ബാങ്ക് (ആർ‌ബി‌ഐ) യുടെ നിയന്ത്രണത്തിലാണ് വാണിജ്യ ബാങ്കുകൾ പ്രവർത്തിക്കുന്നത് … Read more