ബാങ്ക് അക്കൗണ്ട് ഉടമകൾക്ക് 10000 രൂപ പിഴ ലഭിക്കും
ഏപ്രിൽ 1, 2021 ന് മുൻപായി ഉറപ്പായും ചെയ്തുതീർക്കേണ്ട മൂന്ന് കാര്യങ്ങളാണ് ഇവിടെ വിവരിക്കുന്നത്. ഒന്നാമത്തെത് ആധാർകാർഡും പാൻകാർഡും തമ്മിൽ ബന്ധിപ്പിക്കുക എന്ന കേന്ദ്ര സർക്കാർ ഉത്തരവ് വന്നിട്ട് കുറച്ചുനാളുകളായി. ആദായ നികുതി വകുപ്പ് നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വളരെ എളുപ്പത്തിൽ തന്നെ ഇത് നിങ്ങൾക്ക് ചെയ്യാൻ സാധിക്കും. മാർച്ച് 31നു മുൻപായി ഇത് ചെയ്തില്ലെങ്കിൽ നിങ്ങളുടെ പാൻകാർഡ് ഉപയോഗശൂന്യമാകും. ഇതിനായി നിങ്ങൾ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക ശേഷം പാൻകാർഡ് നമ്പറും ആധാർ കാർഡ് … Read more