റേഷൻ കാർഡ് ഉള്ളവർക്ക് 5 ലക്ഷം രൂപയുടെ സഹായം

നിങ്ങൾക്ക് റേഷൻ കാർഡ് ഉണ്ടെങ്കിൽ ഈ പറയുന്ന കാര്യങ്ങളെല്ലാം നിങ്ങളുടെ റേഷൻകാർഡിൽ ഉൾപ്പെടുത്തി ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വരെയാണ് ലഭിക്കാൻ പോകുന്നത്. വ്യത്യസ്തമായ പദ്ധതികളാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ജനങ്ങൾക്ക് ലഭ്യമാക്കുന്നത്. എന്നാൽ എന്തെങ്കിലും അസുഖങ്ങൾ ഒക്കെ വരുമ്പോൾ ആരോഗ്യഇൻഷുറൻസ് ഇല്ലാത്തവർക്ക് വളരെ ബുദ്ധിമുട്ട് ആകും. എന്നാൽ അഞ്ച് ലക്ഷം രൂപവരെ ചികിത്സ സഹായം ആണ് നിങ്ങളുടെ റേഷൻകാർഡിൽ ഒളിഞ്ഞു കിടക്കുന്നത്. കേരളത്തിലെ 40 ശതമാനം ആളുകൾക്ക് ഈ ആനുകൂല്യം ലഭിക്കും. നിങ്ങളുടെ റേഷൻ കാർഡിന് … Read more

അധാർകാർഡും റേഷൻ കാർഡും ലിങ്ക് ചെയ്തവർക്ക് ആനുകൂല്യം

റേഷൻ കാർഡ് ഉപഭോക്താവായ നിങ്ങൾക്ക് ഇതാ ഒരു സന്തോഷവാർത്ത. നിങ്ങൾ ഉപയോഗിക്കുന്ന റേഷൻ കാർഡ് ഏത് ഗണത്തിൽപെട്ടതായാലും നിങ്ങൾക്ക് തീർച്ചയായും കുറച്ചു ആനുകൂല്യങ്ങൾ ഇനി വരും ദിനങ്ങളിൽ ലഭിക്കുന്നതാണ്. നമുക്ക് അറിയാം നമ്മുടെ കേന്ദ്ര സർക്കാർ ഇപ്പോൾ മുൻകൈ എടുത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഒരു പദ്ധതിയാണ് “വൺ നേഷൻ വൺ റേഷൻ കാർഡ് ” എന്ന പദ്ധതി. ഈ പദ്ധതിയുടെ ആദ്യഘട്ടമെന്നോണം റേഷൻ ഉപഭോക്താവിന് കോവിടിന്റെ പശ്ചാത്തലം കൂടെ കണക്കിലെടുത്തു കൊണ്ട് തൻ്റെ റേഷൻ കാർഡ് ഉപയോഗിച്ചു കൊണ്ട് … Read more

റേഷൻ കാർഡ് ആധാർ ലിങ്ക്

നമ്മളിൽ പലരും കരുതുന്നത് നമ്മുടെ റേഷൻ കാർഡിലെ എല്ലാ അംഗങ്ങളും റേഷൻ കാർഡ് അവരുടെ ആധാറുമായി ലിങ്ക് ചെയ്തു എന്നാണ്. അതിന്റെ അടിസ്ഥാനത്തിലാണ് നമുക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നത് എന്നും. എന്നാൽ നിലവിൽ നമ്മുടെ റേഷൻ കാർഡിലെ അംഗങ്ങൾ അവരുടെ ആധാർ നമ്പർ റേഷൻ കാർഡുമായി ലിങ്ക് ചെയ്തിട്ടില്ലെങ്കിലും ആളുകളുടെ എന്നതിന് അനുസരിച്ചായിരിക്കും ആ കാർഡ് ഉടമയ്ക്ക് റേഷൻ വിഹിതം ലഭിക്കുന്നത്. എന്നാൽ ഇനി തൊട്ട് ഈ രീതിൽ മാറ്റം വരികയാണ്.ആധാറുമായി റേഷൻ കാർഡ് ലിങ്ക് ചെയ്യാത്തവർക് ഇനി … Read more

റേഷൻ കാർഡ് , ആധാർ ഉള്ളവർ ശ്രദ്ധിക്കുക

നമുക്ക് എല്ലാവർക്കും തന്നെ വളരെ ഉപകാരപ്രദമായ ഒരു കാര്യമാണ് ഇവിടെ അറിയിക്കാൻ പോകുന്നത്. റേഷൻ കാർഡും ആധാർ കാർഡും ഉള്ള ആളുകൾ തീർച്ചയായും ഈ കാര്യങ്ങൾ ഗൗരവത്തിൽ എടുക്കുന്നതും നല്ലതായിരിക്കും. ഇനി പറയാൻ പോകുന്ന കുറച്ചു കാര്യങ്ങൾ നിങ്ങൾ ഇത് വരെയും ചെയ്തില്ല എങ്കിൽ റേഷൻ ആനുകൂല്യങ്ങൾ താൽക്കാലികമായെങ്കിലും താങ്കൾക് ലഭിക്കാതെ ഇരുന്നേക്കാം . നിങ്ങളുടെ ആനുകൂല്യങ്ങൾ നിങ്ങളുടെ ചെറിയ ഒരു പിഴവ് മൂലം നിങ്ങൾക് നഷ്ടമാവരുത്. നമുക്ക് എല്ലാവര്ക്കും തന്നെ അറിയാം കുറച്ചു മാസങ്ങൾക്കു മുൻപേ … Read more

സൗജന്യ കിറ്റുകൾ ഇനി സപ്ലൈകോ വഴി

റേഷൻ കാർഡിന്റെ സംബന്ധിച്ചുള്ള പുതിയ അപ്‌ഡേറ്റുകളാണ് ഇവിടെ വിവരിക്കുന്നത്. ഇത് വരെ റേഷൻകാർഡിന് അപേക്ഷ സമർപ്പിക്കാത്തവർക്ക് അക്ഷയ കേന്ദ്രങ്ങൾ വഴി അപേക്ഷിക്കാം. താലൂക്ക് ഓഫിസിൽ പോകേണ്ട ആവശ്യമില്ലാതെ ലഭിക്കുന്ന സാധ്യതയാണ് ഇനി ഉണ്ടാകാൻ പോകുന്നത്. നിലവിൽ കോവിഡ് 19 പശ്ചാത്തലത്തിൽ ലഭിക്കുന്ന ഭക്ഷ്യവിഹിതങ്ങൾ കൈപ്പറ്റുന്നത് ബിയോമെട്രിക് സംവിധാനം വഴിയല്ല. പകരം നമ്മൾ രജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈൽ നമ്പറിൽ ലഭിക്കുന്ന OTP എന്റർ ചെയ്ത് ശേഷമാണ് സാധനങ്ങൾ കൈപ്പറ്റുന്നത്. ഫോൺ ഇല്ലാത്തവരും ഫോൺ നമ്പർ ലിങ്ക് ചെയ്യാത്തവരും നമ്പർ … Read more

സൗജന്യ കിറ്റ് വിതരണം മെയ് 20 വരെ.

നമ്മുടെ സംസ്ഥാന സർക്കാർ കോവിഡ് 19 പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച സൗജന്യ കിറ്റ് വിതരണം റേഷൻ കടകൾ വഴി പുരോഗമിച്ചു വരികയാണ്. BPL കാർഡുടമകളുടെ കിറ്റ് വിതരണം പൂർത്തിയായി. ഇനി അടുത്തതായി കിറ്റ് വിതരണം വെള്ള കാർഡുടമകൾക്കാണ്. അവരുടെ വിതരണ൦ ഇന്ന് മുതൽ (മെയ് 15) ആരംഭിക്കുന്നതാണ്. എല്ലാ കാർഡ് ഉടമകൾക്കും ഒരുമിച്ചു വിതരണം നടക്കുകയില്ല. ഇത് വരെ നടന്നു വന്നത് പോലെ കാർഡിന്റെ അവസാന നമ്പർ അടിസ്ഥാനത്തിൽ വെവ്വേറെ ദിവസങ്ങളിലാകും വിതരണം. വെള്ളക്കാർഡുടമകൾക്ക് ഉള്ള സൗജന്യ കിറ്റ് … Read more

APL റേഷൻ കാർഡുകൾ BPL ആകാൻ ചെയ്യേണ്ടത്.

സാധാരക്കാരുടെ ഇടയിലുള്ള ഒരു സംശയം ആണ് അവരുടെ APL കാർഡുകൾ മുൻഗണന വിഭാഗത്തിൽ പെട്ട BPL കാർഡിലേക്ക് മാറ്റാൻ സാധിക്കുമോ എന്നത്. നിലവിൽ കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും ആനുകൂല്യങ്ങൾക്കും, വിദ്യാഭ്യാസ – ആരോഗ്യ സഹായങ്ങൾക്കെല്ലാം മുൻഗണന വിഭാഗങ്ങൾക്കാണ് മുൻ‌തൂക്കം നൽകുന്നത്. കിട്ടിയ റേഷൻ കാർഡ് പുതുക്കി വിതരണം നടന്ന സമയത് അർഹതയില്ലാത്ത ഒരുപാട് പേർ മുൻഗണന വിഭാഗത്തിൽ കയറി കൂടിയിട്ടുണ്ടെന്നാണ് അറിയുന്നത്. കൂടാതെ അർഹമായ ആനുകൂല്യങ്ങൾ ലഭിക്കേണ്ടവർ APL കാർഡുകളിലേക്കും ആയി പോയിട്ടുണ്ട്. ഇപ്പോൾ ഭക്ഷ്യ … Read more