APL റേഷൻ കാർഡുകൾ BPL ആകാൻ ചെയ്യേണ്ടത്.

സാധാരക്കാരുടെ ഇടയിലുള്ള ഒരു സംശയം ആണ് അവരുടെ APL കാർഡുകൾ മുൻഗണന വിഭാഗത്തിൽ പെട്ട BPL കാർഡിലേക്ക് മാറ്റാൻ സാധിക്കുമോ എന്നത്. നിലവിൽ കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും ആനുകൂല്യങ്ങൾക്കും, വിദ്യാഭ്യാസ – ആരോഗ്യ സഹായങ്ങൾക്കെല്ലാം മുൻഗണന വിഭാഗങ്ങൾക്കാണ് മുൻ‌തൂക്കം നൽകുന്നത്. കിട്ടിയ റേഷൻ കാർഡ് പുതുക്കി വിതരണം നടന്ന സമയത് അർഹതയില്ലാത്ത ഒരുപാട് പേർ മുൻഗണന വിഭാഗത്തിൽ കയറി കൂടിയിട്ടുണ്ടെന്നാണ് അറിയുന്നത്. കൂടാതെ അർഹമായ ആനുകൂല്യങ്ങൾ ലഭിക്കേണ്ടവർ APL കാർഡുകളിലേക്കും ആയി പോയിട്ടുണ്ട്. ഇപ്പോൾ ഭക്ഷ്യ … Read more