10000/- വരെ പ്രതിമാസം ബാങ്ക് തരും

എസ് ബി ഐ ബാങ്കിൽ അക്കൗണ്ട് ഉള്ളവർ അറിഞ്ഞിരിക്കേണ്ട കാര്യമാണ് ഇവിടെ ഷെയർ ചെയ്യുന്നത്. നിങ്ങളുടെ കയ്യിൽ 25000 രൂപ ഇൻവെസ്റ്റ് ചെയ്യാൻ ഉണ്ടെങ്കിൽ നിങ്ങൾക്ക് പ്രതിമാസം പതിനായിരം രൂപ വരെ എസ് ബി ഐ ബാങ്ക് ഒരു ഇൻകം എന്ന രീതിയിൽ നിങ്ങൾക്ക് ലഭിക്കും. അനുവിറ്റി ഡെപ്പോസിറ്റ് സ്കീം എന്നാണ് ഈ പദ്ധതിയുടെ പേര്.

എസ് ബി ഐ യുടെ ഏത് ബ്രാഞ്ച് മുഖേനയും ഈ പദ്ധതി ആരംഭിക്കാം. മിനിമം ഡെപ്പോസിറ്റ് 25000 രൂപയാണ്. പരമാവധി നമുക്ക് എത്ര രൂപ വേണമെങ്കിലും ഇൻവെസ്റ്റ് ചെയ്യാം. 36 മാസംമുതൽ പരമാവധി 120 മാസം വരെ നമുക്ക് ചേർന്ന രീതിയിൽ സെലക്ട് ചെയ്യാൻ സാധിക്കും. മൂന്നു വർഷം മുതൽ 5 വരെ ഉള്ള സ്കീം ആണ് എങ്കിൽ 5.40 ശതമാനമായിരിക്കും പലിശ. മിനിമം അഞ്ചു വർഷം മുതൽ പരമാവധി 10 വർഷം വരെയുള്ള സ്കീം ആണ് എങ്കിൽ 5.4% ആയിരിക്കും പലിശ.

പ്രതിമാസം 10,000 രൂപ വെച്ച് നമുക്ക് ലഭിക്കുന്നത് 5 ലക്ഷം രൂപ ഇൻവെസ്റ്റ് ചെയ്താൽ ആയിരിക്കും. നമുക്ക് നിശ്ചയിച്ച ദിവസത്തിനു ശേഷമായിരിക്കും ബാങ്ക് ഇൻട്രസ്റ്റ് ഉണ്ടായിട്ട് പ്രതിമാസം നമുക്ക് നൽകുന്നത്. വിശദമായി മനസ്സിലാക്കാൻ അടുത്തുള്ള ബ്രാഞ്ചിൽ പോകുകയോ ഒഫീഷ്യൽ വെബ്സൈറ്റ് സന്ദർശിക്കുമായോ ചെയ്യാം.

 

Leave a Reply