5 % പലിശയിൽ 5 ലക്ഷം രൂപ വായ്പ്പ ലഭിക്കും. ഈടും ജാമ്യവും വേണ്ട

കേരള ബാങ്ക് വഴി ഇപ്പോൾ അഞ്ച് ലക്ഷം രൂപ വരെ വായ്പ ലഭിക്കുവാൻ ഒരു സുവർണ്ണ അവസരം വന്നിരിക്കുകയാണ്. സാധാരണ വായ്പകളെ അപേക്ഷിച്ച് ഈയൊരു വായ്പയ്ക്ക് വളരെയധികം പ്രത്യേകതകൾ ആണുള്ളത്. എന്തെന്നാൽ പ്രത്യേകിച്ച് ഒരു ഈടിന്റെയോ ജാമ്യത്തിന്റെയോ ആവശ്യം ഈയൊരു വായ്പക്ക് ആവശ്യമായി വരുന്നില്ല. അതുകൊണ്ടുതന്നെ ഒരുപാട് ആളുകൾക്ക് ഈയൊരു വായ്പ പ്രയോജനപ്രദമാകുന്നതായിരിക്കും. ഈ വായ്പ ലക്ഷ്യം വെക്കുന്നത് കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധികളിൽ നിന്നും ആളുകളെ കരകയറ്റൽ ആണ്. കോവിഡ് പ്രതിസന്ധിയിലും, കാലവർഷക്കെടുതിയിൽ ദുരിതമനുഭവിച്ച, ഉൽപാദന- … Read more

കേരള ബാങ്കിൽ ജോലി, എല്ലാ ജില്ലകളിലും ഒഴിവുകൾ.

കേരള ബാങ്കിൽ കൺകറൻറ് ഓഡിറ്റർ: കേരള ബാങ്കിൽ കൺകറൻറ് ഓഡിറ്റർ തസ്തികയിലെ 30 ഒഴിവുകളിലേക്ക് യോഗ്യതയുള്ള അവരിൽനിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. സമാന തസ്തികയിൽ വിരമിച്ചവർക്ക് ആണ് അപേക്ഷിക്കാനുള്ള അവസരം. കേരളത്തിലെ വിവിധ ജില്ലകളിലായി ആണ് ഒഴിവുകൾ ഉള്ളത്. തിരുവനന്തപുരം- 2 കൊല്ലം- 2 ആലപ്പുഴ- 2 പത്തനംതിട്ട- 2 കോട്ടയം- 2 ഇടുക്കി- 2 എറണാകുളം- 2 തൃശ്ശൂർ- 2 പാലക്കാട്- 2 കോഴിക്കോട്- 3 വയനാട്- 2 കണ്ണൂർ- 2 കാസർഗോഡ്- 2 എന്നിങ്ങനെയാണ് ഒഴിവു … Read more

കേരള ബാങ്ക് വായ്പപദ്ധതി

നമുക്ക് അറിയാം ഈ ഒരു കൊറോണ മഹാമാരിയുടെ പശ്താതലത്തിൽ ലോകം മുഴുവൻ തന്നെ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ,ജനങ്ങൾ എല്ലാം തന്നെ തൊഴിൽ രഹിതരും അത് പോലെ അന്നന്നത്തെ ചിലവ് പോലും താങ്ങാൻ പറ്റാതെ വലിയ ബുദ്ധിമുട്ടും പ്രയാസവും അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. വിദേശ രാജ്യങ്ങളിൽ നിന്നും അത് പോലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും ഒട്ടനവധി പേരാണ് ജോലി നഷ്ടപ്പെട്ട് നമ്മുടെ നാട്ടിലേക്ക് തിരിച്ചെത്തിക്കൊണ്ടിരിക്കുന്നന്നന്നത്. ഈ ഒരു സാഹചര്യത്തിൽ ജനങ്ങളുടെ ക്ഷേമത്തിനായി ഒട്ടനവധി പദ്ധതികളുമായാണ് കേരള … Read more

കേരള ബാങ്കിൽ വീണ്ടും അവസരം.

കേരള ബാങ്ക്- കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് വിവിധ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു. ഒരു വർഷത്തേക്ക് കോൺട്രാക്ട് ബൈസിൽ ആകും നിയമനം നടക്കുന്നത്. ഓരോ തസ്തികകളിലും 1 ഒഴിവാണുള്ളത്. അപേക്ഷ സമർപ്പിക്കേണ്ട വിലാസം , അവസാന തീയതി, ഒഫീഷ്യൽ നോട്ടിഫിക്കേഷൻ തുടങ്ങിയ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക. ചീഫ് റിസ്ക് ഓഫീസർ തസ്തികയിൽ ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. 15 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണമ്.63 വയസ്സാണ് പ്രായപരിധി. … Read more