സി.എസ്.ഇ.ബി കേരള റിക്രൂട്ട്മെന്റ് 2021

സി.എസ്.ഇ.ബി കേരള റിക്രൂട്ട്മെന്റ് 2021: കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സർവീസ് എക്സാമിനേഷൻ ബോർഡ് (സി.എസ്.ഇ.ബി) അതിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഔദ്യോഗിക റിക്രൂട്ട്മെന്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. അസിസ്റ്റന്റ് സെക്രട്ടറി / ചീഫ് അക്കൗണ്ടന്റ്, ജൂനിയർ ക്ലാർക്ക് / കാഷ്യർ, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, സിസ്റ്റം സൂപ്പർവൈസർ, ഡാറ്റ എൻട്രി ഓപ്പറേറ്റർ, ടൈപ്പിസ്റ്റ് തസ്തികകളിലേക്ക് 319 ഒഴിവുകൾ നികത്തുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്ന് ഓഫ്ലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വിജ്ഞാപനം ശ്രദ്ധാപൂർവ്വം വായിക്കുക. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന … Read more

കേരള ബാങ്കിൽ വീണ്ടും അവസരം.

കേരള ബാങ്ക്- കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് വിവിധ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു. ഒരു വർഷത്തേക്ക് കോൺട്രാക്ട് ബൈസിൽ ആകും നിയമനം നടക്കുന്നത്. ഓരോ തസ്തികകളിലും 1 ഒഴിവാണുള്ളത്. അപേക്ഷ സമർപ്പിക്കേണ്ട വിലാസം , അവസാന തീയതി, ഒഫീഷ്യൽ നോട്ടിഫിക്കേഷൻ തുടങ്ങിയ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക. ചീഫ് റിസ്ക് ഓഫീസർ തസ്തികയിൽ ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. 15 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണമ്.63 വയസ്സാണ് പ്രായപരിധി. … Read more