5 % പലിശയിൽ 5 ലക്ഷം രൂപ വായ്പ്പ ലഭിക്കും. ഈടും ജാമ്യവും വേണ്ട

കേരള ബാങ്ക് വഴി ഇപ്പോൾ അഞ്ച് ലക്ഷം രൂപ വരെ വായ്പ ലഭിക്കുവാൻ ഒരു സുവർണ്ണ അവസരം വന്നിരിക്കുകയാണ്. സാധാരണ വായ്പകളെ അപേക്ഷിച്ച് ഈയൊരു വായ്പയ്ക്ക് വളരെയധികം പ്രത്യേകതകൾ ആണുള്ളത്. എന്തെന്നാൽ പ്രത്യേകിച്ച് ഒരു ഈടിന്റെയോ ജാമ്യത്തിന്റെയോ ആവശ്യം ഈയൊരു വായ്പക്ക് ആവശ്യമായി വരുന്നില്ല. അതുകൊണ്ടുതന്നെ ഒരുപാട് ആളുകൾക്ക് ഈയൊരു വായ്പ പ്രയോജനപ്രദമാകുന്നതായിരിക്കും. ഈ വായ്പ ലക്ഷ്യം വെക്കുന്നത് കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധികളിൽ നിന്നും ആളുകളെ കരകയറ്റൽ ആണ്. കോവിഡ് പ്രതിസന്ധിയിലും, കാലവർഷക്കെടുതിയിൽ ദുരിതമനുഭവിച്ച, ഉൽപാദന- … Read more