ആട് വളർത്തലിന് 25,000 രൂപ സർക്കാർ ധനസഹായം, തിരിച്ചടവില്ല
നമുക്കറിയാം ലോകം മുഴുവൻ കോവിഡിന്റെ പശ്ചാത്തലത്തിൽ ഏറ്റവും വലിയ സാമ്പത്തിക ബുദ്ധിമുട്ടിലൂടെയാണ് പോയിക്കൊണ്ടിരിക്കുന്നത്. നിരവധി ആളുകളുടെ തൊഴിൽ നഷ്ടപ്പെട്ടിരിക്കുകയാണ്. വിദേശത്തുനിന്നും തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലെത്തിയ നിരവധി ആളുകൾ പുതിയ ഒരു സംരംഭം തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ്. ഈയൊരു സാഹചര്യത്തിൽ നിങ്ങളിലേക്ക് ഉപകാരപ്രദമായ ഒരു പദ്ധതിയുടെ വിശദാംശങ്ങൾ എത്തിക്കുകയാണ്. ഗോട്ട് സാറ്റലൈറ്റ് യൂണിറ്റ് പദ്ധതി എന്ന പേരിലുള്ള സംസ്ഥാന സർക്കാർ രൂപീകരിച്ച ഒരു സ്കീം പരിചയപ്പെടാം. ഒരുപാട് പേർ വരുമാനം കണ്ടെത്താൻ ഉപയോഗിക്കുന്ന ഒരു സംരംഭമാണ് ആടുവളർത്തൽ. മത്സ്യകൃഷി, കോഴിവളർത്തൽ, … Read more