20കോഴിയും കൂടും ഇനി വെറും 750 രൂപക്ക്

കോഴി വളർത്താൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് ഉപകാരപ്പെടുന്ന RME (റൂറൽ മൈക്രോ എന്റർപ്രൈസ്) ഭാഗമായി സർക്കാർ നടത്തിവരുന്ന ഒരു പദ്ധതിയുടെ വിവരങ്ങളാണ് ഇവിടെ ഷെയർ ചെയ്യുന്നത്. സ്ത്രീ ശാക്തീകരണത്തിനായി കുടുംബശ്രീ വഴി നിരവധി പദ്ധതികളാണ് സംസ്ഥാന സർക്കാർ ആവിഷ്കരിച്ച വരുന്നത്. അടുക്കളത്തോട്ടം മുട്ടക്കോഴി പരിപാലന പദ്ധതി തുടങ്ങിയിട്ട് കുറച്ചുനാളായി എങ്കിലും ഈ പദ്ധതി അറിയുന്നവരും ഇതിലേക്ക് അപേക്ഷിച്ചവരുടെ എണ്ണം വളരെ കുറവാണ്. ഇതിന്റെ ആനുകൂല്യം ലഭിക്കുന്നത് കുടുംബശ്രീയിൽ അംഗങ്ങളായിട്ടുള്ളവർക്ക് മാത്രമാണ്. വെറും 750 രൂപ അടച്ചു കഴിഞ്ഞാൽ 20 … Read more

കുടുംബശ്രീ വഴി വീടുകളിൽ എത്തുന്ന വിവിധ ക്ഷേമ പദ്ധതികൾ

കഴിഞ്ഞ ദിവസങ്ങളിൽ നമ്മൾ എല്ലാവരും കേട്ട ഒന്നാണ് സംസ്ഥാന ബഡ്ജക്റ്റ്. നിരവധി അനുകൂല്യങ്ങളാണ് ഈ ബഡ്ജക്റ്റിൽ ഉൾപെടുത്തിയിരിക്കുന്നത്. നിരവധി പദ്ദതികളാണ് ഇതിനോടകം തന്നെ നടപ്പിലാക്കാൻ പോകുന്നത്. എന്നാൽ നമ്മൾ നോക്കാൻ പോകുന്നത് ഇത്തരത്തിലുള്ള ചില പദ്ദതികളാണ്. സംസ്ഥാന സർക്കാർ നടപ്പിലാക്കാൻ പോകുന്ന പുതിയ പദ്ദതിയാണ് സ്മാർട്ട്‌ കിച്ചൻ.കെ എസ് എഫ് ഇയുമായി ആരംഭിക്കുന്ന പ്രേത്യക ഒരു പദ്ദതിയാണ് സ്മാർട്ട്‌ കിച്ചൻ. വീട്ടിലെ ഉപകരനങ്ങൾ വാങ്ങാനുള്ള വായ്പയാണ് ഇതിലൂടെ ലഭിക്കാൻ പോകുന്നത്. ഈട് നൽകാതെ തന്നെ ഈ വായ്പ … Read more

കുടുംബശ്രീ ഓണക്കിറ്റ് എത്തുന്നു

ഓണത്തോട് അനുബന്ധിച്ച് സംസ്ഥാന സർക്കാർ ജനങ്ങൾക്ക് സൗജന്യ ഓണക്കിറ്റ് നൽകിയിരുന്നു. റേഷൻ വിഹിതത്തോട് കൂടി റേഷൻ കടകൾ വഴിയാണ് ഇത് നൽകിയിരുന്നു. ഇപ്പോഴിതാ വീണ്ടും സാധാരണക്കാർക്ക് ആശ്വാസം എന്ന നിലയിൽ കുടുംബശ്രീ വഴി ഓണകിറ്റ് നൽകാനൊരുങ്ങുന്നു. 21 ഇനം ഉൽപ്പന്നങ്ങൾ അടങ്ങുന്ന കിറ്റ് യൂണിറ്റുകളിൽ നിന്നും കരുതൽ 2020 എന്ന പേരിൽ ഇറക്കുന്ന സാധനങ്ങൾ ആണ് ഉൾപ്പെടുത്തുന്നത്. തകർന്നിരിക്കുന്ന വിപണിയെ കൈപിടിച്ച് ഉയർത്താനും ഇത് സഹായകമാകും. 500 രൂപ മാത്രം ആകുന്ന 21 ഇനം സാധനങ്ങൾ ഉൾപ്പെടുന്ന … Read more

കുടുംബ ശ്രീ ലോണ്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

കുറച്ചു മാസങ്ങൾക്ക് മുൻപ് നമ്മുടെ രാജ്യം കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്കോഡൗൺ മൂലം സാധാരണക്കാർ വളരെ സാമ്പത്തിക ബുദ്ധിമുട്ടിലായി. ഈ അവസരത്തിൽ നിരവധി സാമ്പത്തിക സഹായങ്ങളും പദ്ധതികളും കേന്ദ്ര സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ചിരുന്നു. ഇതോടൊപ്പം കേരള സർക്കാർ കുടുംബശ്രീ വഴി നിരവധി ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ വേണ്ടി 2000 കോടി രൂപയാണ് വകയിരുത്തിയത്. കുടുംബശ്രീ അംഗങ്ങൾക്ക് 20,000 രൂപ വായ്‌പ നൽകിയിരുന്നു. അതിനെ സംബന്ധിച്ചുള്ള വിവരങ്ങളാണ് ഇവിടെ പറയുന്നത്. അപേക്ഷകരുടെ എണ്ണം വർധിച്ചത് കൊണ്ടും വകയിരുത്തിയ … Read more

കുടുംബശ്രീ അംഗങ്ങളുടെ മക്കൾക്ക് സാമ്പത്തിക സഹായം

കുടുംബശ്രീ അംഗങ്ങൾക്ക് വളരെയധികം ഉപകാരപ്രദമായ ഒരു അറിവാണ് ഇവിടെ ഷെയർ ചെയ്യുന്നത്. ഈ ഒരു പദ്ധതിയെ പറ്റി അധികം ആർക്കും അറിയില്ല. അത് കൊണ്ട് തന്നെ മനസ്സിലാക്കിയ ശേഷം മറ്റുള്ളവരിലേക്കും ഷെയർ ചെയ്ത് എത്തിക്കുക.കുടുംബശ്രീയിൽ അംഗങ്ങളായിട്ടുള്ളവരുടെ മക്കൾക്ക് പ്രതിവർഷം 1200 രൂപ ലഭിക്കുന്നത് ഒരു പദ്ധതിയെ കുറിച്ചറിയാം. കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ ലൈഫ് ഇൻഷുറൻസ് കോഓപറേഷൻ ഓഫ് ഇന്ത്യയും കുടുംബശ്രീ മിഷനും ചേർന്ന നടപ്പാക്കുന്ന ഒരു സ്ത്രീ സുരക്ഷ ഇൻഷുറൻസ് പദ്ധതിയാണ് ഇത്. 2014 ൾ കേന്ദ്ര … Read more